1. വോട്ടുകവർച്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി നടത്തുന്ന യാത്ര
- വോട്ടർ അധികാർ യാത്ര
2. ഭവനവില വർധനയിൽ ലോകത്ത് നാലാംസ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം
- ബെംഗളൂരു,
- ദക്ഷിണകൊറിയൻ തല സ്ഥാനമായ സോളാണ് ഒന്നാംസ്ഥാനത്ത്
3. സ്റ്റിബിഡി, ഡെലുലു, ഇന്‍സ്‌ഫോ തുടങ്ങിയ ജെൻസി പദങ്ങൾ നിഘണ്ടുവി ലുൾപ്പെടുത്തിയത് ( )
4.അഞ്ചുവർഷമോ അതിൽക്കൂടു തലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ ക്കിടന്നാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ട പ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് -
- 2025 ഓഗസ്റ്റ് 20
5.2025 മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയത്
- മനിക വിശ്വകർമ്മ (രാജസ്ഥാൻ)
6.പുതിയ കണ്ടെത്തൽ പ്രകാരം സൗര യൂഥത്തിലെ ഏതു ഗ്രഹത്തിന്റെ വലു പ്പമാണ് ചുരുങ്ങിവരുന്നത്
- ബുധൻ (ഗ്രഹം രൂപപ്പെട്ടശേഷം ബുധന്റെ ആരം 2.7 കിലോമീറ്റർ മുതൽ 5.6 കിലോമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്).
7.സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയിലെ മലയാളി സാന്നിധ്യം
- ജി. ഹരികൃഷ്ണൻ
8.അന്യസംസ്ഥാനങ്ങളിൽ കുടിയിറ ക്കവും പീഡനവും നേരിടുന്ന ബംഗാളി കളെ തിരികെ വിളിക്കാൻ പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതി
- ശ്രീമശ്രീ
9. വായന കുറഞ്ഞതിനാൽ പുസ്തകനികുതി നീക്കാൻ തീരുമാനിച്ച രാജ്യം
- ഡെൻമാർക്ക്
10.ഈയിടെ അന്തരിച്ച ലോകത്തെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്നറിയപ്പെട്ട യുഎസ് ജി -
- ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ
- - ഇന്ത്യ
- എഥൽ കാതർഹാം(116 വയസ്സുണ്ട്)
ലങ്കൻ മുൻ പ്രസിഡൻറ്
- റെനിൽ വിക്രമസിംഗെ
- 2035 -ഓടുകൂടെ
15.ഇന്ത്യയിലെ ആദ്യ ആൻറി ഡ്രോൺ തുറമുഖം:
- കണ്ട്ല തുറമുഖം (ദീൻദയാൽ തുറമുഖം)
16.2025-ൽ ഏഷ്യാകപ്പ് പുരുഷ ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം
- ബീഹാർ
17.പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർ ട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം
- ഹിമാലയൻ കിങ്ഫിഷർ
.18.ഏതുഗ്രഹത്തിലേക്കുള്ള റഷ്യൻ ബഹിരാകാശദൗത്യമാണ് നോ ഡി
- ശുക്രൻ (വീനസ്)
19. എത്രാമത് കേരള ക്രിക്കറ്റ് ലീഗ് (കെ സിഎൽ സീസണാണ് 2025 ഓഗസ്റ്റ് 21-ന് ആരംഭിച്ചത്
- രണ്ടാം സീസൺ
20.റെയിൽവേ ട്രാക്കുകൾക്കിടയിൽ പോർട്ടബിൾ സോളാർ പാനലുകൾ ഘടിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ നഗരം
- വാരാണസി (ഉത്തർപ്രദേശ്)
21.5,000 കിലോമീറ്റർ വരെ ദൂരം സഞ്ച രിക്കാൻ കഴിയുന്ന ഏത് ഇന്റർമീഡി യറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് 2025 ഓഗസ്റ്റ് 20-ന് ഇന്ത്യ വിജയകരമാ യി പരീക്ഷിച്ചത്
- അഗ്നി 5
22.ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസ് വി ലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്നസ് ടെസ്റ്റ് -
- ബ്രോങ്കോ ടെസ്റ്റ്
23. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡുറൻസ് (MALE) കോം ബാറ്റ് ഡ്രോൺ
- കാലഭൈരവ്
24. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറായി വീണ്ടും തി രഞ്ഞെടുക്കപ്പെട്ടത്
- അജയ് സിങ്

No comments:
Post a Comment