- ഇ. സന്തോഷ്കുമാർ. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവൽ: തപോമയിയുടെ അച്ഛൻ.സ്കാരം. നോവൽ: തപോമയിയുടെ അച്ഛൻ.
- ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആൻഡ് ആക്സിലറേഷൻ പ്രോബ് (IMAP)
- മഹാരാഷ്ട്ര
- ഡിസിഷൻ സപ്പോർട്ട് സിസ്റ്റം
- ട്രയോണ്ട. സ്പാനിഷ് ഭാഷയിൽ 'തരംഗം' എന്നർഥംവരുന്ന ഒൻഡയും മൂന്നിനെ സൂ എന്നർഥംവരുന്ന ഒൻഡയും മൂന്നിനെ സൂ ചിപ്പിക്കുന്ന 'ട്രയും' ചേർത്താണ് 'ട്രയോണ്ട' എന്ന പേര് നൽകിയത്.
- അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് ആതിഥേയരാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രതീകമായാണ് പേര് വിശേഷിപ്പിക്കപ്പെടുന്നത്.
- പ്രകാശ് രാജ്
- ശുഭാംശു ശുക്ല
- സനേ തകായിച്ചി
2025-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരത്തിന് അർഹരായത്.
- മേരി ഇ. ബ്രൊങ്കോവ്, ഫ്രെഡ് റംസ്ദെൽ, ഷിമോൺ സാഗുചി.
- മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി സംബന്ധിച്ച നിർണാ
യക കണ്ടെത്തലിനാണ് പുരസ്കാരം
- ഇന്ത്യയും യുകെയും
- ഓപ്പറേഷൻ നുംഖോർ (ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നാണ് നുംഖോർ എന്ന വാക്കിന്റെ അർഥം)
കേരള രാജ്ഭവൻ വിശേഷങ്ങളുൾപ്പെടുത്തി പുറത്തിറക്കിയ ത്രൈമാസിക ഏത്?
- രാജഹംസം
യൂത്ത് ഏകദിനക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായംകുറഞ്ഞ താരം:
- വൈഭവ് സൂര്യവംശി (ഇന്ത്യ)
സെപ്റ്റംബറിൽ തയ്വാനിലും ചൈനയിലും വീശിയടിച്ച ചുഴലിക്കാറ്റ്:
- രസാഗ
ശബരിമലയിൽ തങ്ങളുടെ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഏത് സംസ്ഥാനമാണ് ഭൂമി ആവശ്യപ്പെട്ടത്?
- തമിഴ്നാട്
യുഎന്നിൽ ഏത് രാജ്യമാണ് ആദ്യമായി പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചത്?
- അൽജീരിയ (1988)
പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക, മാനസിക വികാസം ലക്ഷ്യമിട്ടുള്ള സമഗ്ര ശിക്ഷാ കേരളയുടെ കിഡ്സ് അത്ലറ്റിക്സ് പദ്ധതി ഏത്?
- കളിയങ്കണം
ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം നേടിയ കേരളത്തിലെ സ്കൂൾ:
- കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചുവർഷക്കാലത്തേക്കുള്ള ലോക്കൽ ഇക്കണോമി ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം:
- കർണാടക
സ്ത്രീകളുടെ സാമ്പത്തികോന്നമനത്തിനായി സെപ്റ്റംബറിൽ മുഖ്യമന്ത്രി മഹിളാ രോസ്ഗർ യോജന ആരംഭിച്ച സംസ്ഥാനം ഏത്?
- ബിഹാർ
2025 സെപ്റ്റംബർ 23-ന് ഏഴുവർഷം പൂർത്തിയാക്കിയ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഗവൺമെന്റ് ഫണ്ടഡ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത്?
- ആയുഷ്ടാൻ ഭാരത്-പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന

