20
1. 'വൈദ്യശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
2. ശാസ്ത്രീയമായ ശസ്ത്രക്രിയകൾ ലോകത്തിലാദ്യമായി നടത്തിയ ഈ ഭാരതീയ ആചാര്യൻ
3. 'പ്ലാസ്റ്റിക് സർജറിയുടെ പിതാവ്'എന്നും അറിയപ്പെടുന്നു. ആരാണ്
ഇദ്ദേഹം?
4. പച്ചമരുന്നുകളെക്കുറിച്ച് വിവരിക്കുന്ന പ്രാചീന ഗ്രന്ഥമായ 'മെറ്റീരിയ മെഡിക്ക' രചിച്ചതാര്?
4 'ആയുർവേദത്തിന്റെ ആചാര്യൻ' എന്നും പ്രാചീന വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്ന ഭാരതീയൻ?
5 'കാനൺ ഓഫ് മെഡിസിൻ' രചിച്ചതാര്?
6. 16-ാം നൂറ്റാണ്ടിൽ ഇറങ്ങിയ 'ദ് ഫാബ്രിക് ഓഫ് ദ് ഹ്യൂമൻ ബോഡി' രചിച്ച ഡോക്ടര്?
7. രക്തചംക്രമണവ്യവസ്ഥ കണ്ടുപിടിച്ചതാര്?
8 ഏത് വൈറ്റമിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗമാണ് ബെറി-ബെറി?
9 സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചതാര്?
10 മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ആദ്യത്തെ വിജയകരമായ രക്തദാനം
നടത്തിയ ഡോക്ടർ ആരാണ്?
11 ലോകാരോഗ്യദിനം എന്നാണ്?
12 രക്തസമ്മർദ്ദം അളകുന്ന ഉപകരണം?
13 'ഇറാനിയൻ സോക്രട്ടീസ്', 'ഇറാനിയൻ ഹിപ്പോക്രാറ്റസ്' എന്നീ വിശേഷണങ്ങളുള്ള ഇസ്ലാമിക വൈദ്യശാസ്ത്രജ്ഞനാണ് പീഡിയാട്രിക്സിന്റെയും ആധുനിക നേത്ര ചികിത്സയുടെയും ആചാര്യ
നായി അറിയപ്പെടുന്നത്. ആരാണിദ്ദേഹം?
14 'ആധുനിക അനാട്ടമി' അഥവാ മൈക്രോസ്കോപ്പിക് അനാട്ടമി
യുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയൻ ഫിസിഷ്യനാര്?
15 ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരം കോശങ്ങൾ കൊണ്ട് നിർമിച്ചിരിക്കുകയാണെന്ന്കണ്ടെത്തിയ ജർമൻ ഡോക്ടർ?
16 'ആധുനിക ദന്തവൈദ്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
17 ആധുനിക രീതിയിലുള്ള സിറിഞ്ച് കണ്ടെത്തിയതാര്?
18 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ?
19 ഹോമിയോപ്പതിയുടെ പിതാവ് ആര്?
20 പ്രശസ്തനായ ഈ ഫ്രഞ്ച് ന്യൂറോളജിസ്റ്റ് 'നെപ്പോളിയൻ ഓഫ് ന്യൂറോസിസ്' എന്നും അറിയപ്പെടുന്നു. ആരാണിദ്ദേഹം?
21. ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ?
22. പെനിസിലിൻ കണ്ടെത്തിയതാര്?
23 'വിളക്കേന്തിയ വനിത' എന്ന വിശേഷണമുള്ള ഇംഗ്ലിഷ് നഴ്സ്?
24 'ഓഡിയോളജിയുടെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി?
25 ഇന്ന് നാം ഉപയോഗിക്കുന്ന തരം ചെറിയ മെർക്കുറി തെർമോമീറ്റർ നിർമിച്ചതാര്?
26 ശരീരത്തിൽ കൂർത്ത സൂചികൾ കുത്തിയുള്ള പ്രാചീന ചൈനീസ്
ചികിത്സാരീതി?
27 മലേറിയയുടെ കാരചികിത്സാരീതിയുടെ ഉപജ്ഞാതാവ്?
32 ടൈഫോയ്ഡ് വാക്സീൻ കണ്ടെത്തിയ ബ്രിട്ടിഷ് ഗവേഷകൻ?
33 ഹൃദയത്തിന്റെ പ്രവർത്തനം രേഖപ്പെടുത്തുന്ന ഇലക്ട്രോ കാർഡിയോഗ്രാഫ് (ഇ.സി.ജി) കണ്ടെത്തിയതാര്?
34. തലച്ചോറിലെവൈദ്യുത പ്രവാഹം അളക്കുന്ന ഇ.ഇ.ജി അഥവാ ഇലക്ട്രോ എൻസെഫലോഗ്രാം കണ്ടെത്തിയതാര്?
35 പോളിയോ വാക്സീൻ കണ്ടത്തിയതാര്?
36 ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്?
ANSWERS
1. ഹിപ്പോക്രാറ്റസ്
2. സുശ്രുതൻ
3.പെഡാനിയസ് ഡയസ്കോ റിഡസ്
4. ചരകൻ
5. ഇബ്നു സീന
6. ആൻഡ്രിയസ് വെസേലിയസ്
7. ഡോ. വില്യം ഹാർവി
8. വൈറ്റമിൻ ബി
9. റെനെ ലെനെ എന്ന ഫ്രഞ്ച് ഡോക്ടർ
10. ജയിംസ് ബ്ലണ്ടൽ (1818-ൽ)
11. ഏപ്രിൽ 7
12. സ്ഫിഗ്മോമാനോമീറ്റർ
13. അൽ റാസി
14. മാർസെലോ മാൽപിഗി
15. തിയഡോർ ഷ്വാൻ
16. പിയേർ ഫോച്ചാർഡ്
17. ചാൾസ് ഗബ്രിയേൽ പ്രവസ്
18. വൈറ്റമിൻ കെ
19. സാമുവൽ ഹാനിമൻ
20. ഴാങ് മാർട്ടിൻ ചാർകോട്ട്
21. ജയിംസ് വാട്സൻ, ഫ്രാൻ
സിസ് ക്രിക്ക്, മോറിസ് വിൽക്കിൻ
സ്, റോസലിൻഡ് ഫ്രാങ്ക്ളിൻ
22. ഡോ. അലക്സാണ്ടർ ഫ്ലെമിങ്
23. ഫ്ലോറൻസ് നൈറ്റിംഗേൽ
24. റെയ്മണ്ട് കാർഹർട്ട്
25. തോമസ് ക്ലിഫോർഡ് ഓൾബട്ട്
26. അക്യുപങ്ചർ
27. റൊണാൾഡ് റോസ്
28. പോൾ ഏർലിച്ച്
29. ഡോ. ജെറാഡ് ഹാൻസൻ
30. ലൂയി പാസ്ചർ
31. സിഗ്മണ്ട് ഫ്രോയ്ഡ്
32. അൽമോത്ത് റൈറ്റ്
33. വില്യം ഐൻതോവർ
34. ഹാൻസ് ബെർഗർ
35. ജോനസ് സാൽക്ക്
36. ഡോ. ക്രിസ്ത്യൻ ബർണാർഡ് (1967-ൽ)

