17
1 'ബിഗ് ക്യാറ്റ്' എന്ന പേരിൽ വിളിക്കപ്പെടുന്ന വെസ്റ്റ് ഇൻഡീസ് താരം?
2 'സുളു' (Zulu) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം?
3 'ബറോഡ എക്സ്പ്രസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുൻ ഇന്ത്യൻ പേസ് ബോളർ?
4 'വിഷി' (Vishy) എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റർ?
5 'ധിങ് എക്സ്പ്രസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ അത്ലീറ്റ്?
6 'ഫ്രഡ്ഡി' എന്ന പേരിൽ പ്രശസ്തനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം?
7 'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
8 മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
9 ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ വൈസ് ക്യാപ്റ്റനായ മൊഹീന്ദർ അമർനാഥിന്റെ വിളിപ്പേരെന്താണ്?
10 'ചെക് ലോക്കോ മോട്ടീവ്' എന്നു വിളിക്കപ്പെടുന്ന ഓട്ടക്കാരൻ?
11 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മൻസൂർ അലിഖാൻ പട്ടൗഡിയുടെ വിളിപ്പേരെന്ത്?
12 'ഹരിയാന ഹരിക്കെയ്ൻ' എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ്
ക്യാപ്റ്റൻ?
13 'മൈസൂർ എക്സ്പ്രസ്' എന്നറിയപ്പെട്ടിരുന്ന മുൻ ക്രിക്കറ്റർ?
14 'റാവൽപിണ്ടി എക്സ്പ്രസ്' എന്നറിയപ്പെടുന്ന മുൻ പാക് ക്രിക്കറ്റ് താരം ആരാണ്?
15 'ക്യാപ്റ്റൻ കൂൾ' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
16 'യുവി', 'പ്രിൻസ്' എന്നീ പേരുകളിൽ വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
17 'കിംഗ് വിവ്' എന്നറിയപ്പെടുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ്?
18 'പ്രാവ്' എന്ന പേരിൽ അറിയപ്പെടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റർ?
19 'പറക്കും മത്സ്യം' (Flying Fish) എന്നറിയപ്പെടുന്ന ഒളിംപിക്സ് നീന്തൽ താരം?
20 'ദ് ബിഗ് ഡോഗ്' എന്നറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ?
21 'പണ്ടർ' (Punter) എന്നു വിളിപ്പേരുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം?
22 'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന മലയാളിയായ ഇന്ത്യൻ ഫുട്ബോൾ താരം?
23 'പയ്യോളി എക്സ്പ്രസ്', 'സുവർണറാണി' എന്നീ പേരുകളിൽ അറിയ
പ്പെടുന്ന ഇന്ത്യൻ അത്ലീറ്റ്?
24 'ഫ്ലോ-ജോ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒളിംപിക്സ് താരം?
25 'ലൈറ്റ്നിങ് ബോൾട്ട്' എന്നറിയപ്പെട്ടിരുന്ന ഓട്ടക്കാരൻ?
26 'ദ് കിംഗ്', 'കറുത്ത മുത്ത്' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ലോകപ്രശസ്ത ഫുട്ബോൾ താരം?
27 'ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്' എന്ന റിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആരാണ്?
28 'ദി ഗോൾഡൻ ബോയ്' (El Pibe de Oro) എന്നറിയപ്പെട്ടിരുന്ന ഫുട്ബോൾ താരം?
29 'ടെന്നിസ് ദൈവം', 'ദി മാസ്റ്ററോ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ടെന്നിസ് കളിക്കാരൻ ആരാണ്?
30 'ജോക്കർ' (Djoker), നോൾ (Nole) എന്നെല്ലാം അറിയപ്പെടുന്ന ടെന്നിസ് കളിക്കാരൻ?
31 'ദ് ഗ്രേറ്റസ്റ്റ്' എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ബോക്സിങ് താരം ആര്?
32 'ബൗൺസിങ് ചെക്ക്' എന്ന പേരിലറിയപ്പെടുന്ന ദീർഘദൂര ഓട്ടക്കാരൻ ആരാണ്?
33 'ഗബ്ബാർ' (Gabbar) എന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റ് താരം?
34 'പറക്കും ഫിൻ' എന്നറിയപ്പെട്ടിരുന്ന ഫിൻലൻഡ് അത്ലീറ്റ്?
35 'ഡെർ കൈസർ' എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ താരം?
36 'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്ന കളിക്കാരൻ?
37 'സണ്ണി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്രിക്കറ്റ് താരം?
38 'പോക്കറ്റ് റോക്കറ്റ്' എന്നറിയപ്പെടുന്ന ഒളിംപിക്സ് ചാമ്പ്യനായ ജമൈക്കൻ ഓ
ട്ടക്കാരി?
39 'Magnificent Mary' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ ബോക്സിങ് താരം?
40 'പറക്കും സിഖ്' എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ അത്ലീറ്റ്?
41 'ഈച്ച' (The flea) എന്നറിയപ്പെടുന്ന ഫുട്ബോളർ?
42 'Hitman' എന്നു വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റർ?
43 'മാസ്റ്റർ ബ്ലാസ്റ്റർ' എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
44 'ബംഗാൾ കടുവ', 'ദാദാ' എന്നീ വിളിപ്പേരുകൾ ഏതു ക്രിക്കറ്റ്താ രത്തിന്റേതാണ്?
45 'The Cornered Tiger' എന്നറിയപ്പെടുന്ന പാക് ക്രിക്കറ്റ് താരം?
ANSWERS
1. ക്ലൈവ് ലോയ്ഡ്
2. ലാൻസ് ക്ലൂസ്നർ
3. സഹീർ ഖാൻ
4. ഗുണ്ടപ്പ വിശ്വനാഥ്
5. ഹിമ ദാസ്
6. ആൻഡ്രൂ ഫ്ലിന്റോഫ്
7. സുനിൽ ഗാവസ്കർ
8. ടർബനേറ്റർ
9. ജിമ്മി
10. എമിൽ സാട്ടോപെക്
11. ടൈഗർ
12. കപിൽ ദേവ്
13. ജവഗൽ ശ്രീനാഥ്
14. ശുഐബ് അക്തർ
15. എം. എസ്. ധോണി
16. യുവരാജ് സിങ്
17. വിവിയൻ റിച്ചാർഡ്സ്
18. ഗ്ലെൻ മക്ഗ്രാത്ത്
19. മൈക്കൽ ഫെൽപ്സ്
20. പീറ്റർ പൊള്ളോക്ക്
21. റിക്കി പോണ്ടിങ്
22. ഐ. എം. വിജയൻ
23. പി. ടി. ഉഷ
24. ഫ്ലോറൻസ് ഗ്രിഫിത്ത് ജോയർ
25. ഉസൈൻ ബോൾട്ട്
26. പെലെ
27. സുനിൽ ഛേത്രി
28. ഡീഗോ മറഡോണ
29. റോജർ ഫെഡറർ
30. നോവാക് ജോക്കോവിച്ച്
31. മുഹമ്മദ് അലി
32. എമിൽ സാട്ടോപെക്
33. ശിഖർ ധവാൻ
34. പാവോ നൂർമി
35. ഫ്രാൻസ് ബെക്കൻബോവർ
36. ധ്യാൻചന്ദ്
37. സുനിൽ ഗാവസ്കർ
38. ഷെല്ലി ആൻ ഫ്രേസർ പ്രൈസി
39. മേരി കോം
40. മിൽഖ സിംഗ്
41. ലയണൽ മെസ്സി
42. രോഹിത് ശർമ്മ
43. സച്ചിൻ തെൻഡുൽക്കർ
44. സൗരവ് ഗാംഗുലി
45. ഇമ്രാൻ ഖാൻ

