എട്ടാം ക്ലാസിലെ പുതുക്കിയ ബയോളജി രണ്ടാം പാഠത്തെ OTHE BEAUTY OF DIVERSITY-വൈവിധ്യത്തിന്റെ സൗന്ദര്യം ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BIOLOGY-CHAPTER-17-THE BEAUTY OF DIVERSITY-വൈവിധ്യത്തിന്റെ സൗന്ദര്യം-PDF NOTE[EM&MM]
December 16, 2025

