❓കേരളത്തിൽ എവിടെയാണ് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നത്
🏆നെട്ടുകാൽത്തേരി, തിരുവനന്തപുരം
❓രാജ്യത്ത് പുതുതായി ഇറ ങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി ഏത് ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രസർ ക്കാർ നിർദേശിച്ചിരുന്നത്
🏆 സഞ്ചാർ സാഥി
❓ഈയിടെ അന്ത രിച്ച ഇംഗ്ലീഷ് ക്രി ക്കറ്റ് താരം
🏆റോബിൻ സ്മിത്ത് .
❓ഇരുപത്തിമൂന്നാം ഇന്ത്യ-റഷ്യ ഉച്ച കോടി നടന്നത്
🏆ന്യൂഡൽഹി
❓ഏതു സംസ്ഥാനത്താണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവാവധി നടപ്പാക്കിയത്
-കർണാടക
❓ഫോർമുല വൺ കാറോട്ടത്തിലെ പുതിയ ലോകചാമ്പ്യൻ
🏆ലാൻഡോ നോറിസ്
❓പ്രഥമ ഫിഫ സമാധാന പുരസ്ക്കാരം നേടിയത്
🏆ഡൊണാൾഡ് ട്രംപ്
❓സ്റ്റോക്കർമാരെ പിടികൂടാൻ ആപ്പ് വികസിപ്പിക്കുന്ന രാജ്യം
🏆ദക്ഷിണ കൊറിയ
❓അന്തരിച്ച പ്രശസ്ത അമേരിക്കൻ വാസ്തുശില്പി
🏆ഫ്രാങ്ക് ഗെഹ്റി
❓പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ച യത്തിന്റെ പേര്
🏆സേവാ തീർഥ്

