❓റഷ്യയില്‍നിന്ന് പാട്ടത്തിനെടുക്കു ന്ന ആണവ അന്തര്‍വാഹിനി ഇന്ത്യ ഏതുപേരിലാണ് 2028-ല്‍ കമ്മിഷന് ചെയ്യുക
🏆ഐഎന്‍എസ് ചക്ര -8 .
❓ന്യൂയോര്‍ക്ക് ടൈംസി'ന്റ 2025-ലെ സ്റ്റൈല്‍ പട്ടികയില്‍ ഉള് പ്പെട്ട ഇന്ത്യന്‍ താരം
🏆ഷാരൂഖ് ഖാന് .
❓ലോകത്തെ ഏറ്റവും വലിയ തത്സമയ പേമെന്റ് സംവിധാനമായി മാറിയത്
🏆ഇന്ത്യയുടെ യുപിഐ .
❓യുനെസ്റ്റോയുടെ പൈതൃക സാം സാരിക ആഘോഷങ്ങളുടെ പട്ടിക യില്‍ പുതുതായി ഉള്‍പ്പെട്ട ഇന്ത്യന്‍ ആഘോഷം
🏆ദീപാവലി
❓ഈയിടെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന വ്യക്തി
🏆ശിവരാജ് പാട്ടീല്‍ .
❓കേന്ദ്ര വിവരാവകാശ കമ്മിഷണറായി നിയമിതനായത്
🏆പി.ആര്. രമേശ്; ഈ സ്ഥാന ത്തെത്തുന്ന ആദ്യമലയാളിയാണ് .
❓യുജിസി, എഐസിടിഇ എന്നി വയ്ക്കുപകരമായി പുതുതായി നിലവിൽവരുന്ന സംവിധാനം
🏆ഉന്നത വിദ്യാഭ്യാസ കമ്മിഷൻ അതിനായി വികസിത് ഭാരത് ശിക്ഷ അധിസ്ഥാൻ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
❓മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പുതിയ പേര്
🏆വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ ഇതനുസരിച്ച് നൂറ് തൊഴിൽ ദിനങ്ങൾ 125 ദിനങ്ങളായി വർധിപ്പിക്കും
❓തമിഴ്നാട്ടിലെ എവിടൈവച്ചാണ് 2027 മുതൽ റോക്കറ്റ് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചത്
🏆കുലശേഖരപട്ടണത്തെ വിക്ഷേപണകേന്ദ്രം
- ❓കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് ഏർപ്പെടു ത്തിയ ഹരിത ഗതാഗതരംഗത്തെ മികവിനു ള്ള പുരസ്കാരം ലഭിച്ചത്:
- 🏆കൊച്ചി മെട്രോ
- ❓ചാറ്റ്ജി.പി.ടി.ക്ക് ബദലായി ഇന്ത്യ തദ്ദേശീയ മായി നിർമിച്ച സൗജന്യ എ.ഐ. ആൻസർ എൻജിൻ:
- 🏆കൈവെക്സ് (പേൾ കപൂർ എന്ന കമ്പനിയാണ് വികസിപ്പിച്ചത്)
- ❓അടുത്തിടെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ റിപ്പോർട്ട് ചെയ്ത വൈറസ് രോഗബാധ:
- 🏆മാർബർഗ്
- ❓വിദ്യാർഥികളുടെയും കുട്ടികളുടെയും സൈബർ സുരക്ഷയ്ക്കായി ഡിജിറ്റൽ നാഗരിക് പരിപാടി ആരംഭിച്ച സംസ്ഥാനം:
- കർണാടക
- ❓ക്വാണ്ടം ശാസ്ത്രസാങ്കേതികവിദ്യയെ പ്രോത്സാ ഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആന്ധ്രാപ്ര ദേശ് സർക്കാർ ആരംഭിച്ച പദ്ധതി:
- 🏆ക്വാണ്ടം വാലി

