❓ 2025-ലെ യുഎൻ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ ഐഎഎസ് ഓഫീസർ
🏆സുപ്രിയ സാഹു
❓ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്ര ജൻ ഇന്ധന വാട്ടർ ടാക്സി പ്രവർത്തനം ആരംഭിച്ചതെവിടെ
🏆വാരാണസി (ഉത്തർപ്രദേശ്)
❓കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് ആരംഭിച്ചതെവിടെ
🏆സിഎംഎസ് കോളേജ്, കോട്ടയം
❓ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായത്
🏆രാജ്കുമാർ ഗോയൽ. ഹീരാലാൽ സമരിയ വിരമിച്ച ഒഴിവിലാണ് നിയമനം
❓കേന്ദ്ര ഊര്ജ്ജമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിന് അർഹമായ സംസ്ഥാനം
🏆ആന്ധ്രപ്രദേശ്. തുടർച്ചയായ നാലാംതവണയാണ് സംസ്ഥാനത്തിന്റെ നേട്ടം
❓ടൈം മാഗസിൻ സിഇഒ ഓഫ് ദഇയർ 2025 അർഹനായത്
🏆നീൽ മോഹൻ (യുറ്റ്യുബ് സിഇഒ)
❓പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതാര്
🏆സംഗീത ബറുവ പിഷാരടി
❓ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റർ
🏆സച്ചിൻ തെൻണ്ടുൽക്കർ
❓മറിയം വെബ്സ്റ്റർ നിഘണ്ടു 2025-ലെ വാക്കായി തിരഞ്ഞെടു ത്തത്
🏆സ്റ്റൊപ് (Slop) നിർമിതബുദ്ധിയു ടെ സഹായത്തോടെ നിർമിക്കുന്ന നിലവാരം കുറഞ്ഞ ഡിജിറ്റൽ ഉള്ള ടക്കങ്ങളെയാണ് ഈ പദം സൂചി പ്പിക്കുന്നത്
❓സ്റ്റാൻഫഡ് സർവകലാശാലയു ടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
വൈബ്രൻസി ഇൻഡെക്സിൽ ഇന്ത്യ യുടെ സ്ഥാനം
🏆മൂന്ന്. യുഎസ്, ചൈന എന്നിവ യാണ് മുന്നിലുള്ള രാജ്യങ്ങൾ
❓ക്ഷേമപദ്ധതികളുടെ വിവരങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യ മാക്കുന്നതിനായി 'മേരി യോജന' പോർട്ടൽ ആരംഭിച്ച സംസ്ഥാനം
🏆ഉത്തരാഖണ്ഡ്
❓ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം 74-ൽനിന്ന് 100 ശതമാനമാക്കി ഉയർത്തുക ലക്ഷ്യമിട്ട് ലോക്സഭ പാസാക്കിയ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ
🏆സബ്കാ ബീമാ സബ്കി രക്ഷാ ബിൽ 2025
❓പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതിയായ “നിഷാൻ ഓഫ് എത്യോപ്യ' സമ്മാ നിച്ച രാജ്യം
❓ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് 2025-ലെ വാക്കായി തിരഞ്ഞെടുത്തത്:
🏆റെയ്ജ് ബെയ്റ്റ്
❓ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എഐ അധിഷ്ഠിത മൾട്ടി ലാർജ് ലാംഗ്വേജ് മോഡൽ:
🏆ഭാരത് ജെൻ
❓അരുണാചൽപ്രദേശിലെ ഏത് പ്രാദേശിക ചീസ് വിഭവത്തിനാണ് അടുത്തിടെ ഭൗമസൂ ചികാപദവി ലഭിച്ചത്?
🏆യാക്ക് ചുർപി (യാക്കിൻ്റെ പാലിൽ നിന്നും നിർ മിക്കുന്ന ചീസ്)
❓ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈ റൂട്ടിന്റെ ആദ്യ ഓർബിറ്റൽ റോക്കറ്റിന്റെ പേര്:]
🏆വിക്രം
❓ ഏത് സിഖ് ഗുരുവിൻ്റെ 350-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രത്യേക സ്റ്റാമ്പും സ്മരണികയും നാണയവും പ്രധാനമന്ത്രി പുറത്തിറക്കിയത്?
🏆ഗുരു തേജ് ബഹാദൂർ
❓2025 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപ പ്പെട്ട ചുഴലിക്കാറ്റ്:
🏆സെൻയാർ (ഒമാനാണ് പേരിട്ടത്)
❓ തുറമുഖങ്ങൾക്കായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കപ്പൽ ഗതാഗത മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചത്:
🏆ഐ.ഐ.ടി മദ്രാസ്
❓ഇന്ത്യയും ഏത് രാജ്യവും സംയുക്തമായാണ് 2026-ലെ ഐ.സി.സി പുരുഷ ട്വൻന്റി-ട്വന്റി ലോക കപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്:
🏆ശ്രീലങ്ക
❓ സ്ത്രീ സുരക്ഷയ്ക്കായി ദേശീയ വനിതാ കമ്മിഷൻ അവതരിപ്പിച്ച പുതിയ ഹെൽപ്പ്ലൈൻ നമ്പർ:
🏆 14490
❓അടുത്തിടെ യുനെസ്കോയുടെ ആസ്ഥാനത്ത് ഏത് ഇന്ത്യൻ നേതാവിൻ്റെ പ്രതിമയാണ് അനാ ച്ഛാദനം ചെയ്തത്:
🏆ഡോ. ബി.ആർ. അംബേദ്കർ

