
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-20
1. ദയാവധം (Euthanasia) നിയമപര മാക്കിയ ആദ്യ രാജ്യം ഏതാണ്?
2. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തുവച്ച് അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി?
3. സമാധാനത്തിനുള്ള നൊബേൽ സമ്മാനം മാത്രം സ്വീഡനു പകരം മറ്റൊരു രാജ്യത്ത് വച്ചാണ് നൽകു ന്നത്. ഏതു രാജ്യത്ത്?
4. 2024-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാര്?
5. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, വിംബിൾഡൺ എന്നീ നാല് ടെന്നിസ് ടൂർണമെന്റുകളെയും പൊതുവായി ചേർത്ത് പറയുന്ന പേരെന്ത്?
6. ഏതു വർഷമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സ്ഥിര വാസത്തിന് മനുഷ്യർ എത്തിയത്?
7. 'പാട്ടബാക്കി' എന്ന മലയാള നാടകം രചിച്ചതാര് ?
8. കേരള സർക്കാർ നൽകുന്ന കേരള ജ്യോതി പുരസ്കാരം 2025-ൽ ലഭി ച്ചതാർക്ക് ?
9. 'പേവിഷമുക്ത സംസ്ഥാനം' എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഇക്കോസിസം നിർമി ക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?
യുനിസെഫ് ശുചിത്വത്തിനായി ആഗോളതലത്തിൽ നടപ്പാക്കുന്ന WASH പദ്ധതിയുടെ പൂർണരൂപം?
1922 നവംബർ 15-ന് ശിവഗിരിയിൽ എത്തി ശ്രീനാരായണഗുരുവിനെ കണ്ട നൊബേൽ ജേതാവാര്?
കേരള കലാമണ്ഡലം സ്ഥിതി ചെയ്യു ന്ന ചെറുതുരുത്തി ഏതു നദിയുടെ തീരത്താണ്?
14. ഈ കടങ്കഥയുടെ ഉത്തരം പറയുക. 'ആരോടും മല്ലടിക്കും മല്ലൻ, വെള്ളം കുടിച്ചാൽ ചത്തുപോകും!
15. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചുമതലയുള്ള സ്ഥാപനം?
16. തുടർച്ചയായി സന്ദേശങ്ങളയച്ച് പ്രത്യേക ഇ-മെയിൽ വിലാസങ്ങ ളെയോ സെർവറിനെയോ കുഴപ്പ ത്തിലാക്കുന്ന സൈബർ കുറ്റകൃത്യ ങ്ങൾ ഒരു പ്രത്യേക പേരിൽ അറിയപ്പെടുന്നു. എന്താണത്?
17. ഈ വർഷത്തെ ബ്രിട്ടിഷ് അക്കാ ദമി ബുക്ക് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ (ചിത്രം- 3)?
18. കേരള ഗ്രാമീൺ ബാങ്കിന്റെ പുതുക്കിയ പേര്?
19. ദേശീയ ഉപഭോക്ത്യ ദിനം എന്ന്?
20. യുഎൻ ആഹ്വാനമനുസരിച്ച് കർഷക വനിതകൾക്കായുള്ള അന്താരാഷ്ട്ര വർഷം ഏതാണ്?
