ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആര്?
ഡോ. രാജേന്ദ്രപ്രസാദ്-
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
ജവാഹർലാൽ നെഹ്റു -
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ ആര്?
ജി.വി. മാവ്ലങ്കർ -
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
ഇന്ദിരാ ഗാന്ധി -
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ മലയാളി ആര്?
കെ.ആർ. നാരായണൻ -
ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആര്?
പ്രതിഭാ പാട്ടീൽ -
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം ഏത്?
1951 -
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി ആര്?
ആർ.കെ. ഷൺമുഖം ചെട്ടി -
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഐ.എ.എസ് നേടിയ വനിത ആര്?
അന്ന മൽഹോത്ര -
സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്ന സംസ്ഥാനം ഏത്?
കേരളം -
അധികാരത്തിലിരിക്കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി ആര്?
ഇന്ദിരാ ഗാന്ധി -
ഇന്ത്യയിലെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്?
സുകുമാർ സെൻ -
ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആര്?
ജസ്റ്റിസ് ഹീരാലാൽ ജെ. കാനിയ -
ഇന്ത്യൻ കരസേനയുടെ കമാൻഡർ-ഇൻ-ചീഫ് പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ജനറൽ കെ.എം. കരിയപ്പ -
ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവിയിലെത്തിയ ആദ്യ വ്യക്തി ആര്?
മഹാരാജ് രാജേന്ദ്രസിങ്ജി ജഡേജ -
ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഏത്?
ഐ.എൻ.എസ്. വിക്രാന്ത് -
ഇന്ത്യയിലെ ആദ്യ റെയിൽപ്പാത ഏത്?
താനെയ്ക്കും ബോംബെയ്ക്കും ഇടയിൽ (1853) -
ഇന്ത്യയിൽ ആദ്യമായി പൈലറ്റ് ലൈസൻസ് നേടിയ വ്യക്തി ആര്?
ജെ.ആർ.ഡി. ടാറ്റ -
ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏത്?
ആര്യഭട്ട -
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ആപ്പിൾ -
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
രാകേശ് ശർമ -
ഇന്ത്യയിൽ നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പട്ടണം ഏത്?
കോട്ടയം -
നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
രബീന്ദ്രനാഥ ടഗോർ -
ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ എഴുത്തുകാരൻ ആര്?
ജി. ശങ്കരക്കുറുപ്പ് -
ബുക്കർ പ്രൈസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ എഴുത്തുകാരി ആര്?
അരുന്ധതി റോയ് -
ഇന്ത്യയിലെ ആദ്യത്തെ വാർത്താപത്രം ഏത്?
ബംഗാൾ ഗസറ്റ് -
ആദ്യത്തെ ഇന്ത്യൻ സിനിമ ഏത്?
രാജാ ഹരിശ്ചന്ദ്ര -
ഇന്ത്യയ്ക്ക് ആദ്യമായി ഓസ്കാർ ലഭിച്ചത് ആര്ക്കാണ്?
ഭാനു അതയ്യ -
ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ ഏത്?
മൈ ഡിയർ കുട്ടിച്ചാത്തൻ -
ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം ഏത്?
ആലം ആര -
ഇന്ത്യ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം ഏത്?
1983 -
ഇന്ത്യ ആദ്യ സ്വർണം നേടിയ ഒളിംപിക്സ് ഏത്?
1928 ആംസ്റ്റർഡാം ഒളിംപിക്സ് -
ഇന്ത്യയിലെ ആദ്യ ലോക ചെസ് ചാമ്പ്യൻ ആര്?
വിശ്വനാഥൻ ആനന്ദ് -
ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
മിഹിർ സെൻ -
ഇന്ത്യയിലെ ആദ്യ വനിതാ ഗ്രാൻഡ്മാസ്റ്റർ ആര്?
കൊനേരു ഹംപി -
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ഏത്?
കേരളം -
ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
കൊൽക്കത്തയിൽ -
ഇന്ത്യയിലെ ആദ്യ ബാങ്ക് ഏത്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ -
ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ?
കോഴിക്കോട് -
എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആര്?
ബചേന്ദ്രി പാൽ

