❓ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ മേധാവി
🏆രാകേഷ് അഗർവാൾ
❓2026 ജനുവരി അവസാനവാരം ഇന്ത്യയിൽനിന്ന് റാംസർ സൈറ്റിൽ ഉൾപ്പെട്ട പ്രദേശങ്ങൾ
🏆പട്ന പക്ഷിസങ്കേതം (ഉത്തർപ്രദേശ്), ഛരിധണ്ഡ് (ഗുജറാത്ത്)
❓ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി.- ഡീസൽ ഡെമു ട്രെയിൻ പ്രവർത്തനം ആരംഭിച്ചതെവിടെ
🏆അഹമ്മദാബാദ്
❓ഭൗമശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ക്രാഫോർഡ് പ്രൈസിന് 2026-ൽ അർഹനായ ഇന്ത്യൻ വംശജൻ
🏆വീരഭദ്രൻ രാമനാഥൻ
❓ഒരുവർഷത്തെ രാഷ്ട്രപതിഭരണ ത്തിനുശേഷം 2026 ഫെബ്രുവരിയിൽ മണിപ്പുരിൽ മുഖ്യമന്ത്രിയായി അധി കാരമേറ്റതാര്
🏆യുംനാം ഖേംചന്ദ് സിങ്
❓മാധ്യമമേഖലയിലെ സമഗ്രസംഭാ വനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് 2026-ൽ അർഹനായത്
🏆മലയിൻകീഴ് ഗോപാലകൃഷ്ണൻ
❓ഫെബ്രുവരി രണ്ടിന് അന്തരിച്ച പ്രശസ്ത സഞ്ചാര സാഹിത്യകാരൻ
🏆ഹ്യൂ ഗാന്റ്സർ
❓ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ സർവീസ് നട ത്തുന്ന ആദ്യ ഇന്ത്യൻ വിമാനത്താ വളം
🏆കൊച്ചി അന്താരാഷ്ട്ര വിമാനത്താവ ളം (സിയാൽ)
❓കേന്ദ്ര സഹകരണ മന്ത്രാലയത്തി നുകീഴിൽ ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസിൻെറ പേര്
🏆ഭാരത് ടാക്സി
❓ഫെബ്രുവരി ആറിന് ഇറാൻ യു എസ്. ആണവ ചർച്ചയ്ക്ക് വേദിയായ രാജ്യം
🏆ഒമാൻ
❓2026-ലെ വനിതാ പ്രീമിയർ ലീഗ് ട്വൻറി-20 കിരീട ജേതാക്കളായ ടീം
🏆റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു)
❓ഇറാനിൽനിന്ന് അന്താരാഷ്ട്ര ഒളി മ്പിക് കമ്മിറ്റിയംഗമായ ആദ്യ വനിത
🏆സൊറായ അഗായ്
❓2026 ഫെബ്രുവരി ആറിന് നടന്ന അണ്ടർ-19 പുരുഷ ലോകകപ്പ് ക്രിക്ക റ്റ് ഫൈനലിൽ ജേതാക്കളായ ടീം -ഇന്ത്യ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു)
സംസ്ഥാനത്തെ പക്ഷികളു ടെ സമ്പൂർണ വിവരങ്ങളടങ്ങുന്ന ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം
🏆ഗോവ (ബേർഡ് അറ്റ്ലസ് തയ്യാറാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്)
❓2025-26 സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടജേതാക്കളായ ടീം?
🏆സർവീസസ് (കേരളത്തെയാണ് ഫൈനലിൽ തോൽപ്പിച്ചത്)
❓ഇന്ത്യയിലെ ആദ്യത്തെ അവയവ മാറ്റ ആശുപത്രിക്ക് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ്) തറക്കല്ലിട്ടത് എവിടെ?
🏆ചേവായൂർ (കോഴിക്കോട്)
❓കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തി ൻെറ 2025-ലെ റാങ്കിങ് പ്രകാരം കേ രളത്തിലെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്
🏆ഇരിട്ടി പോലീസ് സ്റ്റേഷൻ (കണ്ണൂർ)
❓C2026 ഫെബ്രുവരിയിൽ കാലാവധി അവസാനിച്ച യു.എസ്.-റഷ്യ ആണവായുധ നിയന്ത്രണ ഉടമ്പടി?
🏆ന്യൂ സ്റ്റാർട്ട്
❓ഗാസയിലെ സമാധാനശ്രമങ്ങൾക്കായി യു.എസ്. സ്ഥാപിച്ച ബോർഡ് ഓഫ് പീസ് സംഘടനയുടെ അധ്യക്ഷൻ:
🏆ഡൊണാൾഡ് ട്രംപ്
❓പട്ടാളനിയമം പ്രഖ്യാപിച്ചതിനാൽ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ്:
🏆യുൻ സുക് സോൾ
❓രാജ്യത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവർ ജീവനോടെയുണ്ടോ എന്നറിയാൻ ചൈന പുറത്തിറക്കിയ ആപ്ലിക്കേഷൻ:
🏆ആർ യു ഡെഡ്
❓സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ 13-ാമത് സത്യജിത് റായ് പുരസ്കാരം നേടിയത്:
🏆ടി.വി. ചന്ദ്രൻ

