USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-J31
1. അസാമാന്യ ബുദ്ധിശക്തിയാൽ മനുഷ്യരെ അമ്പരപ്പിച്ച ജപ്പാനിലെ ഒരു പെൺ ചിമ്പാൻസി 2026 ജനുവരിയിൽ ജീവൻ വെടിഞ്ഞു. ഈ ചിമ്പാൻസിയുടെ പേരെന്താണ്?
2. ഇന്ത്യൻ കോസ്റ്റ് ഗാർഡ് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മലിനീകരണ നിയന്ത്രണ കപ്പലിന്റെ പേര്?
3. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിത?4. ശരീരം തളർന്ന് വീൽചെയറിൽ ആയ ശേഷം ബഹിരാകാശയാത്ര നടത്തിയ ആദ്യ വ്യക്തി ആരാണ്?
5. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ച് താരമായ ഇന്ത്യക്കാരി ആരാണ്?
7. ചാർലി ചാപ്ലിൻ്റെ വിശ്വപ്രസിദ്ധമായ ഏതു സിനിമയുടെ റിലീസിൻറെ തൊണ്ണൂറാം വാർഷികദിനമാണ് 2026 ഫെബ്രുവരി അഞ്ച്?
8. അകത്തുനിന്ന് നോക്കിക്കാണും. കണ്ടതൊക്കെ ഉള്ളിലാക്കും. ഈ കടങ്കഥയുടെ ഉത്തരമെന്ത്?
9. ഏതു വസ്തു ശേഖരിക്കുന്ന ഹോബിയുള്ള ആളെയാണ് 'ഫിലാറ്റലിസ്റ്റ്' എന്ന് വിളിക്കുന്നത്?
10. 1966 ജനുവരി 24-ന് യൂറോപ്പിൽ വച്ച് വിമാനാപകടത്തിൽ മരിച്ച പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?
12. ജലവിതരണത്തിനുപയോഗിക്കുന്ന പിവിസി പൈപ്പുകളിലെ പിവിസി യുടെ പൂർണരൂപം എന്താണ്?
13. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത് ഏത് കടലിലാണ്?
14. 'നിലം പൂത്തു മലർന്ന നാൾ' എന്ന നോവൽ എഴുതിയതാരാണ്?
15. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ വേൾഡ് ഫുഡ് പ്രോഗ്രാമി ന്റെ ആസ്ഥാനം എവിടെയാണ്?
16. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പി ക്കപ്പെട്ട വർഷമേത്?
17. കേന്ദ്രഭരണ പ്രദേശമായ ലഡാക്കി ന്റെ തലസ്ഥാനത്തിന്റെ പേര്?
18. “കേരളമെന്ന് കേട്ടാലോ തിളയ്ക്കണം/ ചോര നമുക്കു ഞരമ്പുകളിൽ." എന്ന വരികൾ എഴുതിയ മലയാളത്തിന്റെ മഹാകവി ആര്?
19. കേരളത്തിൽ കാണപ്പെടുന്ന ഒരു സസ്തനിയുടെ ചിത്രമാണ് താഴെ. (ചിത്രം-3) സസ്തനിയേത്?
20. ലോക റേഡിയോദിനം എന്നാണ്?
ANSWERS
അയി
സമുദ്രപ്രതാപ്
സായ് ജാദവ് (Sai Jadhav)
മിഖയ ബെൻഹോസ് (Michaela Benthaus)
സ്മൃതി മന്ഥന
സൗമൻ സെൻ
മോഡേൺ ടൈംസ്
ക്യാമറ
തപാൽ സ്റ്റാംപുകൾ
ഹോമി ജെ.ഭാഭ
കോലത്തുനാട്
പോളി വിനൈൽ ക്ലോറൈഡ്
മെഡിറ്ററേനിയൻ കടലിൽ
മനോജ് കുറൂർ
ഇറ്റലി
1956
ലേ
വള്ളത്തോൾ
ഈനാംപേച്ചി
ഫെബ്രുവരി 13

