USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.F-7
1. സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി തപാൽ വഴിയുള്ള കത്ത് വിതരണസമ്പ്രദായം പൂർണമായി നിർത്തലാക്കിയ ആദ്യ രാജ്യം ഏതാണ്?
2. മികച്ച സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രം എന്ന നിലയിൽ ദേശീയ അവാർഡ് നേടിയ ഈ മലയാള ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസനാണ്. ഏതാണീ ചിത്രം?
2. മികച്ച സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രം എന്ന നിലയിൽ ദേശീയ അവാർഡ് നേടിയ ഈ മലയാള ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസനാണ്. ഏതാണീ ചിത്രം?
3.നിലവിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ (Muncipality) അധ്യക്ഷയാര്?
4. കേരളത്തിലെ ആദ്യത്തെ ജെൻ സീ (Gen Z) പോസ്റ്റ് ഓഫിസ് എവിടെയാണ്?
5. ഇന്ത്യയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന രാജ്യത്തെ ആദ്യ സർക്കാർ ജനറൽ ആശുപത്രി ഏതാണ്?
6. മൊബൈൽ ഇന്റർനെറ്റ് അടിമത്ത ത്തിൽനിന്ന് കുട്ടികളെ മോചിപ്പി ക്കാൻ ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിക്ക് നൽകിയിരിക്കുന്ന പേരെന്താണ്?
7. 2025 ജനുവരി മുതൽ കേരളത്തിൽ നടപ്പാക്കിയ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനത്തിന്റെ പേരെന്ത്?
9. സമുദ്രത്തിനടിയിൽ 6,000 മീറ്റർ ആഴത്തിൽ മനുഷ്യരെയും വഹിച്ചു കൊണ്ടുപോകുന്ന ഇന്ത്യൻ നിർമിതപേടകത്തിന്റെ പേരെന്ത്?
11. സിക്കിമിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷന്റെ പേരെന്ത്?
12. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽപ്പാലം ഏതാണ്
13. തമിഴ്നാട്ടിൽനിന്ന് ഭൗമസൂചികാ പദവി ലഭിച്ച വെറ്റില ഏതാണ്?
14. ലോകത്തിലെ ഏറ്റവും നീളം കൂടിയ വേഗപ്പാത തുരങ്കമായ ടിയാൻഷൻ ഷെൻഗിൽ ഏതു രാജ്യത്താണ്?g
15. എത്ര വയസ്സ് തികയുമ്പോഴാണ് 'അശീതി ആഘോഷം' നടത്തു ന്നത്?
16.ബുധൻ (Mercury) എന്ന ഗ്രഹത്തെ പഠിക്കാനുള്ള അമേരിക്കൻ ദൗത്യത്തിന്റെ പേരെന്ത്?
17. ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ/ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ. ഇങ്ങനെ പ്രഖ്യാപിച്ച കവിയാര്?
17. ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ/ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ. ഇങ്ങനെ പ്രഖ്യാപിച്ച കവിയാര്?
19. 'അതിഥിയെ സൽക്കരിക്കുന്നവൻ' എന്നതിന്റെ ഒറ്റവാക്കെന്ത്?
20.വെനസ്വേലയുടെ തലസ്ഥാനം?
20.വെനസ്വേലയുടെ തലസ്ഥാനം?
ANSWERS
ഡെന്മാർക്ക്
ചിന്താവിഷ്ടയായ ശ്യാമള
ദിയ പുളിക്കക്കണ്ടം (പാലാ നഗരസഭ)
സി.എം.എസ് കോളേജ്, കോട്ടയം
എറണാകുളം ജനറൽ ആശുപത്രി
ഡി-ഡാഡ് (D-DAD)
കവചം (KaWaCHAM)
ടി.പത്മനാഭൻ
@ 6000
കാനത്തിൽ ജമീല
റാങ്പോ
പാമ്പൻ പാലം
കുംഭകോണം വെറ്റില
ചൈന
80 വയസ്സ്
മെസഞ്ചർ
വയലാർ രാമവർമ്മ
ലെയ്ക എന്ന നായ
ലിയോൺ
കാരക്കാസ്

