2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ശരാശരിക്കാരായ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രം-ഒന്ന് സാമൂഹ്യശാസ്ത്രം-രണ്ട് എന്നിവയിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്ന ആശയങ്ങൾ ഉൾപ്പെടുത്തി വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി.വി തയ്യാറാക്കിയ ഈസി ഡി പ്ലസ്(ENG) നോട്ട്
SSLC-EXAM-SOCIAL SCIENCE-EASY D+ STUDY MATERIAL[EM]
SSLC-EXAM-SOCIAL SCIENCE-EASY D+ STUDY MATERIAL[MM]

