പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ DEMOCRACY AN INDIAN EXPERIENCE-ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം- എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍ എപ്ലസ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന് ശ്രീ ബിജു കെ. കെ. സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

