SCERT പുറത്തിറക്കിയ മാതൃക ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ SSLC പരീക്ഷയിൽ ഭൂപടത്തിൽ അടയാളപ്പെടുത്താനായി ചോദിക്കാൻ സാധ്യതയുള്ള 28 ചോദ്യങ്ങൾ (MM & EM) തയ്യാറാക്കി നൽകിയത് GVHSS കൽപകഞ്ചേരിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അബ്ദുസ്സലാം
SSLC-SOCIAL SCIENCE-MAP-PROBABLE QUESTIONS[EM]
SSLC-SOCIAL SCIENCE-MAP-PROBABLE QUESTIONS[MM]

