എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-M-2
❓പശ്ചിമേഷ്യൻ യുദ്ധത്തി ൻ്റെ പശ്ചാത്തലത്തിൽ ഏത് കടലിടുക്കാണ് അടച്ചത്
🏆ഹോർമുസ്
❓കേരളത്തിലെ ഹയർസെ ക്കൻഡറി പരീക്ഷാ ചോദ്യപ്പേ പ്പറുകളുടെ സുരക്ഷയും സു താര്യതയും വർധിപ്പിക്കാൻ കേരള ഇൻഫ്രംസ്ട്ര ക്ചർ ആൻഡ് ടെ ക്നോളജി ഫോർ എജുക്കേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലി ക്കേഷൻ
🏆കൈറ്റ്-ക്യുട്രാക്ക്❓ ട്വൻറി-20 ലേം കകപ്പിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ്
സ്വന്തമാക്കിയ ന്യൂസീലൻഡ് തരം
🏆ഫിൻ അലൻ (ദക്ഷിണാ ഫ്രിക്കയ്ലെതിരായ മത്സരത്തിൽ 33 പന്തിൽ 100 റൺസ്)
❓ 2025-ലെ മത്രു ഭൂമി സംഹിതൃപുരസ്സ്ഠരത്തിന് അർഹനംയത്
🏆മേതിൽ രാധാകൃഷ്ണൻ (മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അട ങ്ങുന്നതാണ് പുര സ്സ്ഠാരം)❓കേരളത്തിലെ ആദ്യ റൂറൽ ജയിൽ നിലവിൽവരുന്ന ജില്ല
❓കേരള ജിനേം ഡേറ്റം സെൻറർ നിലവിൽവന്നതെ വിടെ
🏆തിരുവനന്തപുരം
❓ പ്രഥമ ഖേലോ ഇന്ത്യ ട്രൈ ബൽ ഗെയിംസിന് വേദിയാ കുന്നത്
🏆ഛത്തീസ്ഗഡ്
❓ 2026-ലെ പുരുഷ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ടീം
🏆ഇന്ത്യ. ഫൈനലിൽ ന്യൂസീ ലൻഡിനെ പരാജയപ്പെടുത്തി.
❓ ഡൽഹി ലെഫ്റ്റനൻറ് ഗവർണറായി നിയമിതനായത്
🏆തരൺജിത് സിങ് സന്ധു
❓ ഭിന്നശേഷിക്കാരായ വ്യക്തി കളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻറ കീഴിൽ ആരംഭിക്കുന്ന പദ്ധതി
🏆സുശക്തി മിഷൻ
❓ഇറാന്റെ പരമോന്നത നേതാവംയി നിയമിതനായത്
🏆മുജ്താബ ഖാംനയി
❓നേപ്പാളിൽ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയി ച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി.)യുടെ നേതാവ്
🏆ബലേന്ദ്രഷാ (ബലേൻഷാ)
❓പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ കൊച്ചിയിൽ അഭയംതേടിയ ഇറാനിയൻ യുദ്ധക്കപ്പൽ
🏆ഐ.ആർ.ഐ.എസ്. ലാവൻ
❓ഇന്ത്യയിലെ പൂർണമായി പ്രവർത്തനക്ഷമമായ ആദ്യത്തെ റിങ് മെട്രോ നിലവിൽവരുന്നത്:
🏆ഡൽഹി മെട്രോ
❓2027 സെൻസസിൻ്റെ ഭാഗ്യ ചിഹ്നങ്ങൾ
🏆പ്രഗതി, വികാസ്
❓12-ാം ശമ്പള കമ്മീഷന്റെ ചെയർമാൻ
🏆 വി.പി. ജോയ്
❓അടുത്തിടെ കേരളം ഉറപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനായി എൻഫോഴ്സ്മെൻ്റ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് നൽകിയ പേര്:
🏆 ഓപ്പറേഷൻ ഗോൾഡൻ ഷാഡോ
❓മഹാസാഗർ എന്ന ആശയവുമായി ലോകപരുടനം ആരംഭിച്ച നാവികസേനയുടെ പായ്ക്ക പ്പൽ:
🏆 ഐ.എൻ.എസ്. സൂദർശനി
❓ഗുജറാത്തിനു ശേഷം ഡി സ്റ്റേർ ബ്ഡ് ഏരിയാസ് ആക്റ്റ് നടപ്പാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം:
🏆 രാജസ്ഥാൻ
❓യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ വിശാ ഖപട്ടണം റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ വിന്യസിച്ച ഹ്യൂമനോയിഡ് റോബോട്ട്:
🏆 ASC ARJUN
❓2026 ജനുവരിയിൽ ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ ഔദ്യോഗികമായി ചേർന്ന രാജ്യം:
🏆സ്പെയിൻ
❓ഒരണനിർവഹണത്തിൽ നിർമിതബുദ്ധി കാര്യ ക്ഷമമായി ഉപയോഗിക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി:
🏆 കേരള എ.ഐ. മിഷൻ (K-AIM)
❓ഏഷ്യയിലെ ഏറ്റവും വലിയ സിവിൽ ഏവി മേഷൻ ഇവന്റായ വിങ്സ് ഇന്ത്യ 2026-ന്റെ വേദി:
🏆 ബേഗം പേട്ട് എയർപോർട്ട് (ഹൈദരാബാദ്)
❓അനുഗ്രഹങ്ങളെ കണ്ടെത്താൻ നിർമിച്ച നാസയുടെ നിർമിത ബുദ്ധി മോഡൽ:
🏆 എസ്കോമൈനർ ++
❓2026 ജനുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകാരംക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യം:
🏆 ജർമനി

