പത്താം ക്ലാസ്സ് ഫിസികിസ് ലെ പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശഹീര്‍ മുഹമ്മദ് സാര്‍, ക്രസന്റ് എച്ച് എസ് എസ് ഒഴുകൂര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-3-കാഴ്ചയും വര്‍ണങ്ങളുടെ ലോകവും-PDF NOTE[MM]
SSLC-PHYSICS-CHAPTER-4-വൈദ്യുതിയുടെ കാന്തികഫലം-PDF NOTE[MM]

