പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ DEMOCRACY AN INDIAN EXPERIENCE-ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം- എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള PDF NOTE എപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന് ശ്രീ മുഹമ്മദ് അസ്ഫര്‍ എ സാര്‍, സാറിന് എപ്ലസ് ബ്ലോഗിന്റെ സ്നേഹം അറിയിക്കുന്നു.
SSLC-SOCIAL SCIENCE I-CHAPTER-8-DEMOCRACY AN INDIAN EXPERIENCE-PDF NOTE[EM]
SSLC-SOCIAL SCIENCE I-CHAPTER-8-ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം-PDF NOTE[MM]

