❓നിതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ
❓നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വോർ ആൻഡ് സർവീസ് കമ്പനീസിന്റെ (നാസ്കോം) ചെയർമാനായി നിയമിതനായത്
🏆ശ്രീകാന്ത് വെലമകണ്ണി
❓ ആപ്പിളിന്റെ പുതിയ സി.ഇ.ഒ.
🏆ജോൺ ടെർണസ്
❓ഏപ്രിൽ 27-ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ
🏆രഘു റായ്
❓ അഞ്ചാമത് ലതാ ദീനാനാഥ് മങ്കേഷ്കർ പുരസ്കാരത്തിന് അർഹനായത്
❓ നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ വേദി
❓ഡൽഹി മെട്രോ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ആദ്യ സി.ഇ.ഒ. ആയ വ്യക്തി
❓ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സൺ
🏆ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്
❓സ്പെയിനിലെ മഡ്രിഡിൽവെച്ച് നടന്ന ലോറസ് വേൾഡ് സ്പോർട്സ് അവാർഡിൽ മികച്ച വനിതാ കായികതാരമായി തിരഞ്ഞെടുക്കപ്പെട്ട ടെന്നീസ് താരം
🏆ആര്യന സബലേങ്ക (ബെലറൂസ്). സ്പാനിഷ് ടെന്നീസ് താരമായ കാർലോസ് അൽക്കാരസാണ് മികച്ച പുരുഷതാരം.
❓സ്പോക്ഹേം ഐ.ആർ.ഇ.എൻ.എ.യുടെ കപ്പാസിറ്റി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം ആഗോള പുനരുപയോഗ ഊർജവിപണിയിൽ ഇന്ത്യയുടെ സ്ഥാനം
🏆മൂന്ന്
❓കുമാരനാശാന്റെ പ്രശസ്ത കാവ്യമായ ‘ചണ്ഡാല ഭിക്ഷുകി’യെ ആസ്പദമാക്കി കേരളകലാമണ്ഡല ത്തിൽ അരങ്ങേറിയ പുതിയ കഥകളി❓വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്ക പ്പെട്ടത്:
❓നാസയുടെ ആർട്ടിമിസ് 2 ദൗത്യസംഘാംഗങ്ങളാം ചന്ദ്രനിലെ രണ്ട് ഗർത്തങ്ങളാംക്ക് നൽകിയ പേരുകൾ
❓പശ്ചിമേഷ്യൻ സംഘർഷങ്ങളാംക്ക് പരിഹാരം കാണുന്നതിനായി ഇറാനും അമേരിക്കയും തമ്മിൽ നടന്ന ചർച്ചയ്ക്ക് വേദിയായ നഗരം:
❓എവറസ്റ്റ് ബെയ്സ്ക്യാമ്പിൽ സൈക്കിളിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിത:
❓ദേശീയപാതയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധസസ്യങ്ങാം വെച്ചുപിടിപ്പിക്കാൻ ദേശീയപാത അതോറിറ്റി ആരംഭിച്ച പദ്ധതി:
❓ആർട്ടിമിസ് 2 ദൗത്യത്തിൽ മിഷൻ കമാൻഡറായ റീഡ് വൈസ്മാൻ പകർത്തിയ ഒറ്റഫ്രെയിമിലുള്ള ഭൂമിയുടെ ചിത്രത്തിന് നാസ നൽകിയ പേര്

