❓ അടുത്തിടെ വാർത്തകളിൽ ഇടംനേടിയ സൈബർ സുരക്ഷയ്ക്ക് വൻഭീഷ ണിയാകുമെന്ന് മുന്നറിയിപ്പ് നൽകപ്പെ ട്ട എ.ഐ. മോഡൽ
🏆ക്ലൗഡ് മിത്തോസ്
❓2026 ഏപ്രിലിൽ പെട്ടോളിയം കയറ്റുമ തി ചെയ്യുന്ന രാജ്യങ്ങളു ടെ സംഘടനയായ പൈക്, പൈക് പ്ലസ് എന്നിവയിൽനിന്ന് പിന്മാറാൻ തിരുമാനിച്ച രാജ്യം
🏆യു.എ.ഇ.
❓2027-ലെ ലോക പാരം അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയ ത്വം വഹിക്കുന്നത്.
🏆താഷ്കെന്റ് (ഉസ്ബെക്കിസ്താൻ)
❓2026 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ്
🏆ഗംഗ എക്സ്പ്രസ് വേ. ഉത്തർപ്രദേശിലെ മീററ്റ്-പ്രയാഗ് രാജ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.
❓പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി നിയമിതനായത്
🏆പ്രസൂൺ ജോഷി
❓തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഏകാംഗ ജുഡീഷ്യൽ കമ്മിഷൻ
🏆ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ
❓വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചി ലിൽ കുടങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തി രക്ഷാപ്രവർത്തനത്തിന് നൽകിയ പേര്
🏆ഓപ്പറേഷൻ ഹിമസേതു
❓ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊ ബൈൽ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്:
🏆മുന്ദ്ര തുറമുഖം (ഗുജറാത്ത്)
❓അടുത്തിടെ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം
🏆അമേരിക്ക
❓ 2026 ഏപ്രിലിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ച രാജ്യം
🏆ന്യൂസിലൻഡ്
❓ ഹെലികോപ്റ്ററിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സംവിധാനം :
🏆വായുബാണ്
❓ഓസ്ട്രേലിയയുടെ 125 വർഷത്തെ സൈനിക ചരിത്രത്തിൽ ആദ്യമായി കരസേനാ മേധാവിയായി നിയമിക്കപ്പെട്ട വനിത
🏆സൂസൻ കോയൽ
❓എൽ ബഹിരാകാശ ദൗത്യവുമായി പ്പെട്ട സ്മരണിക സ്പാംപാണ് എച്ചിലിൽ ഇന്ത്യൻ തപാൽവകുപ്പ് പുറത്തിറക്കിക്കിയത്
🏆ആക്സിയം മിഷൻ
❓ഇന്ത്യയിൽ ആദ്യമായി കാണും ഇക്കാ സിസ്റ്റം റോഡ്മാപ്പ് പുറത്തിറക്കിയ സംസ്ഥാനം
🏆കർണാടക
❓ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടാർ സ്പെഷ്യൽ ഇക്കണോമിക്സ് സോൺ നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്
❓അറ്റോമിക് എനർജി റെഗുലേറ്ററി ബോർ ഡിന്റെ ചെയർമാനായി അടുത്തിടെ നിയ മിതനായ മലയാളി
🏆എ.കെ. ബാലസുബ്രഹ്മണ്യൻ

