1. 2026 വർഷത്തെ ലോക പരിസ്ഥിതിദി നത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
7. ഏഷ്യൻ സിംഹങ്ങളെ കാണുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം?
17. റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത് ആരാണ്?
21. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
WWF (World Wide Fund for Nature) -ന്റെ ചിഹ്നം? ഭീമൻ പാണ്ട
"A green and peaceful future is our quest" ഏത് സംഘടനയുടെ ആപ്ത വാക്യമാണ്? ശ്രീൻ പിസ് (1971-ൽ നിലവിൽ വന്നു. ആസ്ഥാനം- ആംസ്റ്റർഡാം)
1977-ൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത? വാൻഗാരി മാതായ്
തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനാ യി നിലവിൽവന്ന അന്താരാഷ്ട്ര ഉടമ്പടി? റംസാർ ഉടമ്പടി
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? സുന്ദർലാൽ ബഹുഗുണ
നർമദാ നദിയിൽ അണക്കെട്ടുകൾ നിർ മിക്കുന്നതിനെതിരേ മേധാപട്കറുടെ നേതൃത്വത്തിൽ നടന്ന സമരം? നർമദാ ബച്ചാവോ ആന്ദോളൻ
വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷി ക്കുന്നതിന് കർണാടകയിൽ നിലവിൽ വന്ന പ്രസ്ഥാനം? അപിക്കോ മൂവ്മെന്റ്
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം? 1986
ഇന്ത്യയിൽ വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം? 1980
ഭൂഗർഭജലചൂഷണം, പരിസ്ഥിതി മലിനീ കരണം എന്നിവയ്ക്കെതിരേ പ്ലാച്ചിമട സമരം നയിച്ചത് ആരുടെ നേതൃത്വത്തിൽ? മയിലമ്മ
'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്തകം ആരു ടെതാണ്?
കല്ലേൻ പൊക്കുടൻ
ഹരിതഗൃഹപ്രഭാവത്തിന്റെ ഭാഗമായി ഭൂമിയുടെ താപനില കൂടുന്ന അവസ്ഥ? ആഗോളതാപനം (Global warming)
ഓസോൺ ദിനം എന്ന്? സെപ്റ്റംബർ 16
അറബിക്കടലിന് സമാന്തരമായി സ്ഥി തിചെയ്യുന്ന പർവതനിര? പശ്ചിമഘട്ടം (Western Ghats)
കേരളത്തിൽ പശ്ചിമഘട്ടം അറിയപ്പെ ടുന്ന പേര്? സഹ്യപർവതം
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) എന്നറിയപ്പെടുന്നത്? മാധവ് ഗാഡ്ഗിൽ കമ്മിറ്റി
ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവ ഴിയുണ്ടാകുന്ന വാതകം? കാർബൺ ഡൈഓക്സൈഡ്
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം? മേയ് 22
യു.എൻ. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ചത് ഏതുവർഷം? 2010
ഇന്ത്യയിലെ ഇക്കോളജിക്കൽ ഹോട്ട്സ്പോ ട്ടുകളുടെ എണ്ണം എത്ര? 4
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവു കളുടെ എണ്ണം? 18
ഇന്ത്യയിലെ ആദ്യ ഇക്കോടുറിസം പദ്ധതി നടപ്പിലാക്കിയത് എവിടെ? തെന്മല (കൊല്ലം)
'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? പരിസ്ഥിസംരക്ഷണം
കടുവാസംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ ആരം ഭിച്ച വർഷം? 1973
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം (National Park)? ജിം കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്)
വരയാടുകളുടെ സംരക്ഷണത്തിന് പേരു കേട്ട കേരളത്തിലെ ദേശീയോദ്യാനം? ഇരവികുളം (ഇടുക്കി)
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ ക്കാടുകളുള്ള ജില്ല? കണ്ണൂർ
വാഹനങ്ങളിൽനിന്നുള്ള പുക പരിശോധ നയ്ക്കുശേഷം നൽകുന്ന സർട്ടിഫിക്കറ്റ്? PUC (Pollution Under Control)
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഡോ. എം.എസ്. സ്വാമിനാഥൻ
ജലാശയങ്ങളിൽ വൻതോതിൽ പോഷ കങ്ങൾ എത്തിച്ചേർന്ന് ആൽഗകളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന അവസ്ഥ? ആൽഗൽ ബ്ലൂം
വ്യവസായശാലകളിൽനിന്ന് പുറന്തള്ളു ന്ന മലിനജലത്തിലെ വിഷവസ്തുക്കൾ ജലഭക്ഷ്യ ശൃംഖലയിൽ അടിഞ്ഞുകൂടു ന്ന അവസ്ഥ? ബയോളജിക്കൽ മാഗ്നിഫിക്കേഷൻ
ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്? ഡെസിബെൽ
2024-ൽ ഉരുൾപൊട്ടൽ ദുരന്തങ്ങൾ നടന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ഏത് ജില്ലയിലാണ്? വയനാട്
കർഷകന്റെ മിത്രം (Farmer's friend) എന്നറിയപ്പെടുന്ന ജീവി? മണ്ണിര

