എട്ടാം
ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ EQUAL TRIANGLES-തുല്യത്രികാണങ്ങള് എന്ന രണ്ടാം
പാഠഭാഗത്തെ പരിശീലന ചോദ്യങ്ങൾ തയ്യാറാക്കിയ നോട്ട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സീമാ സുഗതന്
. കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ടീച്ചര്‍ക്ക്
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു....

