വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ-AUGUSTയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...
Aug-01
- World Lung Cancer Day (ലോക ശ്വാസകോശാർബുദ ദിനം)
- World Wide Web Day (വേൾഡ് വൈഡ് വെബ് ദിനം)
- First Saturday - Mustard Day (കടുക് ദിനം)
- August 01-07 - World Breastfeeding Week (ലോക മുലയൂട്ടൽ വാരം)
Aug-02
- World Anglo Indian Day (ലോക ആംഗ്ലോ-ഇന്ത്യൻ ദിനം)
- (First Sunday) Friendship Day (സൗഹൃദ ദിനം)
- (First Sunday) Sisters Day (സഹോദരി ദിനം)
Aug-03
- National Heart Transplantation Day (ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം)
- National Organ Donation Day (ദേശീയ അവയവദാന ദിനം)
- Watermelon Day (തണ്ണിമത്തൻ ദിനം)
Aug-05
- International Traffic Lights Day (രാജ്യാന്തര ട്രാഫിക് ലൈറ്റ് ദിനം)
Aug-06
- Hiroshima Day (ഹിരോഷിമാ ദിനം)
Aug-07
- National Handloom Day (ദേശീയ കൈത്തറി ദിനം)
- National Javelin Day (Day of Neeraj Chopra winning Olympics Gold)
- (ദേശീയ ജാവലിൻ ദിനം) (First Friday)
- International Beer Day (രാജ്യാന്തര ബിയർ ദിനം)
Aug-08
- International Cat Day (രാജ്യാന്തര പൂച്ചദിനം)
- Happiness Happens Day (സന്തോഷദിനം)
- (by Secret Society of Happy People - SOHP) Quit India Day (ക്വിറ്റ് ഇന്ത്യാ ദിനം)
Aug-09
- Nagasaki Day (നാഗസാക്കി ദിനം)
- International Day of the World's Indigenous Peoples / World Tribal Day (രാജ്യാന്തര തദ്ദേശജനതാ ദിനം)
- National Book Lovers Day (ദേശീയ പുസ്തകപ്രേമി ദിനം)
Aug-10
- World Lion Day (ലോക സിംഹ ദിനം)
- World Biofuel Day (ലോക ജൈവഇന്ധന ദിനം)
Aug-11
- Sawan Shivratri (സാവൻ ശിവരാത്രി)
Aug-12
- International Youth Day (ലോക യുവജന ദിനം)
- World Elephant Day (ലോക ഗജദിനം)
- National Remote Sensing Day / Birthday of Dr. Vikram Sarabhai (ദേശീയ വിദൂര സംവേ ദന ദിനം/വിക്രം സാരാഭായ് ജന്മദിനം)
- 13 International Lefthanders Day (രാജ്യാന്തര ഇടംകയ്യൻമാരുടെ ദിനം)
- World Organ Donation Day (ലോക അവയവദാന ദിനം)
Aug-14
- Partition Horrors Remembrance Day (വിഭജന ഭിതി സ്മരണാദിനം)
- World Lizard Day (ലോക അരണ ദിനം)
Aug-15
- Indian Independence Day (സ്വാതന്ത്ര്യദിനം)
- (Third Saturday) International Homeless
- Animals Day (തെരുവുമൃഗങ്ങളുടെ ദിനം)
Aug-16
- BUDS Day (Mentally Challenged) (ബഡ്സ് ദിനം)
- (Kudumbasree) Parsi New Year (Navroz) (പാഴ്സി പുതുവർഷം)
- Tell a Joke Day (തമാശ ദിനം)
Aug-17
- Indonesian Independence Day (ഇന്തോനിഷ്യ സ്വാതന്ത്ര്യദിനം)
- Nag Panchami (നാഗപഞ്ചമി)
- (Chigam 01) Farmers Day (കർഷകദിനം)
Aug-19
- World Humanitarian Day (മനുഷ്യസ്നേഹദിനം)
- World Photography Day (ലോക ഫൊട്ടോഗ്രഫി ദിനം)
- International Orangutan Day (രാജ്യാന്തര ഒറാങ്ങുട്ടാങ് ദിനം)
- Afghanistan Independence Day (അഫ്ഗാനിസ്ഥാൻ സ്വാതന്ത്ര്യദിനം)
- Tulsidas Jayanti (തുളസിദാസ് ജയന്തി)
Aug-20
- Sadbhavana Day (സദ്ഭാവനാദിനം)
- Akshay Urja Diwas (Awareness about Renewable Energy Sources) (അക്ഷയ ഊർജ ദിനം) World Mosquito Day (ലോക കൊതുകുദിനം)
Aug-21
- World Entrepreneurs Day (ലോക സംരംഭക ദിനം)
Aug-22
- World Folklore Day (ലോക നാടോടിസാഹിത്യ ദിനം)
- Madras Day (മദ്രാസ് ദിനം) Nehru
- Trophy Boat Race (നെഹ്റു ട്രോഫി വള്ളംകളി)
Aug-23
- International Day for the Remembrance of the Slave trade and its Abolition (UNESCO) (അടിമവ്യാപാര നിരോധന സ്മരണാദിനം)
- European Day of Remembrance for Victims of Stalinism and Nazism (സ്റ്റാലിനിസത്തിനും നാസിസത്തിനും ഇരയായവരുടെ ഓർമദിനം)
- National Space Day (ദേശീയ ബഹിരാകാശദിനം)
- World Vada Pav Day (ലോക വടാപാവ് ദിനം)
Aug-26
- Women's Equality Day (സ്ത്രീസമത്വ ദിനം)
- International Dog Day (രാജ്യാന്തര ശ്വാനദിനം)
- Birthday of Mother Teresa (മദർ തെരേസ ജന്മദിനം)
Aug-27
- Air India Day (എയർ ഇന്ത്യ ദിനം)
Aug-28
- Raksha Bandhan (രക്ഷാബന്ധൻ)
- World Sanskrit Day (വിശ്വ സംസ്കൃത ദിനം)
- Narali (Nariyal) Purnima (നാളികേര പൗർണമി)
Aug-29
- International Day Against Nuclear Tests (IDANT) (ആണവപരീക്ഷണ വിരുദ്ധ ദിനം)
- National Sports Day / Birthday of Dhyan Chand (ദേശീയ കായിക ദിനം/ധ്യാൻ ചന്ദ് ജന്മദിനം)
- Telugu Language Day (തെലുങ്കുഭാഷാ ദിനം)
Aug-30
- International Day of the Disappeared (കാണാതായവരുടെ രാജ്യാന്തര ദിനം)
- International Whale Shark Day (രാജ്യാന്തര തിമിംഗല സ്രാവ് ദിനം)
- National Small Industry Day (ദേശീയ ലഘുവ്യവസായ ദിനം)
Aug-31
- Malaysian Independence Day (Hari Merdeka) (മലേഷ്യൻ സ്വാതന്ത്ര്യ ദിനം)

