❓ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്
❓ ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റത്
❓ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനായത്
❓ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം
❓ ലോക ചെസ് ഫെഡറേഷന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്
❓ 2026 ജൂലായിൽ രാജിവെച്ച ബംഗ്ലാദേശ് പ്രസിഡന്റ്
❓ അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമായത്
🏆 വൈഭവ് സൂര്യവംശി. 15 വയസ്സും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് (16 വയസ്സും 213 ദിവസവും) മറികടന്നത്
❓ 2026 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിത സിംഗിൾസ് വിഭാഗത്തിൽ ജേതാവായത്
🏆 പി.വി. സിന്ധു
❓ 2026-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി
🏆 ഗ്ലാസ്ഗോ (സ്കോട്ലൻഡ്)
❓ ഇന്ത്യയിലെ ആദ്യ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയം പ്രവർത്തനം ആരംഭിച്ച തെവിടെ
🏆 കൊൽക്കത്ത. പശ്ചിമ ബംഗാളം
❓ ബ്രിട്ടനിലെ ആൻഡി ബേണഹാം മന്ത്രിസഭയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) മന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ
🏆 കനിഷ്ക നാരായൺ
❓ പട്ടികജാതി-പട്ടികവര്ഗ സ്ത്രീ സംരംഭകർക്കായി കേരള സർക്കാർ ആരംഭിക്കുന്ന പലിശര ഹിതവായ്പാപദ്ധതി
🏆 പ്രിയദർശിനി
❓ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പുനഃസംഘടന പഠിക്കാൻ രൂപവത്കരിച്ച അഞ്ചംഗ വിദഗ്ധസമിതിയുടെ അധ്യക്ഷ
🏆 സുധാ പിള്ള
❓ എട്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം
🏆 തെലങ്കാന
❓ നിതി ആയോഗിന്റെ പുതിയ സി.ഇ.ഒ.യായി നിയമിതനായത്
🏆 അനുരാഗ് ജെയിൻ
❓ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന്റെ ഭാഗമായി ഹഡ്സൺ നദിയിൽ നടന്ന കപ്പൽ പ്രദർശനത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ:
🏆ഐ.എൻ.എസ്. സുദർശിനി
❓ 2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കാരുടെ ആരോഗ്യ സംരക്ഷണവും പരസ്യവരുമാനവും ലക്ഷ്യമിട്ട് ഫിഫ അവതരിപ്പിച്ച പുതിയ സംവിധാനം:
🏆ഹൈഡ്രേഷൻ ബ്രേക്ക്
❓ ട്വന്റി20 ക്രിക്കറ്റ് വനിതാ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിതാ അംപയർ:
🏆വൃന്ദ റാഠി
❓ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കിടപ്പു രോഗികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകവും സാന്ത്വനപരിചരണവും വീടുകളിൽ ഉറപ്പാക്കാൻ നടപ്പിലാക്കിയ പദ്ധതി:
🏆അക്ഷര സാന്ത്വനം
❓അടുത്തിടെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ വയനാട് തുരങ്കപാതയുടെ നിർമാണപ്രദേശം:
🏆കല്ലാടി മീനാക്ഷിപാലം
❓ 60 കോടി ഡോളർ പ്രതിരോധകരാറിന്റെ ഭാഗമായി ഇന്ത്യയിൽനിന്ന് ഇൻഡൊണീഷ്യ വാങ്ങുന്ന മിസൈലുകൾ:
🏆ബ്രഹ്മോസ്, അസ്ത്ര
❓ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ഡയറക്ടറായി നിയമിതനായത്:
🏆അഹമ്മദുൽ കബീർ
❓ സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപറിന്റെ പുതുക്കിയ ഒന്നാം സമ്മാനത്തുക:
🏆30 കോടി
❓ സംസ്ഥാനത്തെ ആദ്യ ഗോത്ര നൃത്ത സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ച സ്ഥാപനം:
🏆കിർത്താഡ്സ്
❓ 2026 ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം കബറടക്കിയത്:
🏆മഹ്ഷദിലെ ഇമാം റിസ പള്ളിയിൽ

