Wednesday, August 28, 2019

SSLC MALAYALAM II-FINAL TOUCH-FIRST TERM EXAM 2019-20

പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം  പത്താം തരം മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെപങ്കുവെക്കുന്നത് താനൂര്‍ രായിരിമംഗലം  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപകന്‍  ശ്രീ  അനില്‍ വളളിക്കുന്ന് സാര്‍.  സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MALAYALAM II-FINAL TOUCH-FIRST TERM EXAM 2019-20



More Notes Malayalam II

No comments:

Post a Comment