പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം
SSLC MATHEMATICS - FIRST TERM EVALUATION - QUICK REVISION NOTES
SSLC MATHEMATICS: സംഖ്യാപാറ്റേണുകളിലെഗണിതം
More Notes
FIRST TERM EVALUATION 2019 SAMPLE QUESTION.PAPER (EM)
പത്താം ക്ലാസ്സ് ഗണിതത്തിലെ QUICK REVISION NOTES തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, ശ്രീ ശരത്ത് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
NB:പത്താം ക്ലാസ്സിലെ ഗണിതം ഒന്നാം പാഠമായ സമാന്തര ശ്രേണികളിൽ നിന്നുള്ള റിവിഷൻ ചോദ്യങ്ങളാണ് ഈ pdfലുള്ളത്.പരീക്ഷക്ക് മുന്നോടിയായി ഈ പാoത്തിലെ എല്ലാ പഠന നേട്ടങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാൻ ഈ pdf സഹായിക്കും. കൂടാതെ പാറ്റേണുകളിലെ ഗണിതത്തെക്കുറിച്ചുള്ള ഒരു pdf ഉം ഇതോടൊപ്പമുണ്ട്. സമാന്തര ശ്രേണികളിൽ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് സംഖ്യാ പാറ്റേണുകൾ.SSLC MATHEMATICS: സംഖ്യാപാറ്റേണുകളിലെഗണിതം
More Notes
FIRST TERM EVALUATION 2019 SAMPLE QUESTION.PAPER (EM)
No comments:
Post a Comment