Sunday, October 13, 2019

SSLC MATHEMATICS CHAPTER 6- സൂചകസംഖ്യകള്‍ & CHAPTER-7തൊടുവരകള്‍ - VIDEO TEXT

പത്താം ക്ലാസിലെ സൂചക സംഖ്യകൾ, തൊടുവരകൾ എന്നീ അദ്ധ്യായങ്ങളിലെ  പാഠ ഭാഗങ്ങള്‍ വീഡിയോകളുടെ ലിങ്ക്കൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കുണ്ടൂര്‍കുന്ന്  ടി. എസ് എന്‍. എം എച്ച് എസ്സ്  സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS CHAPTER  6- സൂചകസംഖ്യകള്‍-VIDEO TEXT
SSLC MATHEMATICS CHAPTER  7തൊടുവരകള്‍-VIDEO TEXT

1 comment: