Wednesday, October 23, 2019

SSLC-MATHEMATICS CHAPTER-8-SOLIDS (ഘനരൂപങ്ങള്‍) VIDEO TEXT

പത്താം ക്ലാസിലെ 'ഘനരൂപങ്ങള്‍'  എന്ന അധ്യായത്തിലെ എല്ലാ പരിശീലനപ്രശ്‌നങ്ങലെയും (30എണ്ണം ) വീഡിയോകളുടെ യു ട്യൂബ് ലിങ്കുകള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്‌തകം തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കുണ്ടൂര്‍കുന്ന്  ടി. എസ് എന്‍. എം എച്ച് എസ്സ്  സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS CHAPTER-8-SOLIDS (ഘനരൂപങ്ങള്‍) VIDEO TEXT

No comments:

Post a Comment