2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് MATHEMATICS CRASH COURSE രസകരമായ് അവതരിപ്പിക്കുകയാണ് കോഴിക്കോട് എന്‍.ഐ. ടി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ
ശ്രീ അജാസ് സാര്‍ എഡ്യുപോര്‍ട്ട് യൂട്യൂബ് ചാനല്‍,
രണ്ടാം പാഠം വൃത്തങ്ങള്‍ വീഡിയോ ക്ലാസ്സും അതോടൊപ്പം
രണ്ടാം പാഠം വൃത്തങ്ങള്‍ വീഡിയോ ക്ലാസ്സും അതോടൊപ്പം
പ്രാക്ടീസ് ചെയ്യാൻ മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ ചോദ്യങ്ങളും....പാഠഭാഗങ്ങളെ തരം തിരിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും വ്യത്യസ്ത പഠന രീതി അവതരിപ്പിക്കുകയും ചെയ്ത അജാസ് സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
ONLINE QUESTIONS
SSLC-MATHEMATICS-CHAPTER-2-CIRCLES-PART-2
No comments:
Post a Comment