ഒമ്പതാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 'അക്ഷര നിവേശനത്തിനുശേഷം' എന്ന രണ്ടാം അദ്ധ്യായത്തിന്റെ മാതൃകാ ഓണ്‍ ലൈന്‍ ടെസ്റ്റ് മലയാളം മീഡിയം കുട്ടികള്‍ക്കായ് തയ്യാറാക്കി
ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
OTHER ICT ONLINE TEST
