Monday, October 9, 2023

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-7

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. ലോകപ്രസിദ്ധമായ നിശ്ശബ്ദ ചിത്രമാണ് 'ദ് ബെർത്ത് ഓഫ് എ നേഷൻ'. ആരാണിത് നിർമിച്ചത്? 

2. 1941-ൽ പുറത്തിറങ്ങിയ 'സിറ്റി സൺ കെയ്ൻ' എന്ന ചിത്രത്തിന്റെ സംവിധായകനും നായകനും നിർ മാതാവും ഒരാൾ തന്നെയായിരു ന്നു. ആരാണിദ്ദേഹം?

3. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ?

4. ലോകത്തിലെ ആദ്യത്തെ ശബ്ദ സിനിമ?

5. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?

6. സ്പെഷൽ ഇഫക്റ്റ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് സംവിധാ യകൻ

7. ഫിലിം എഡിറ്റിങ്ങിലെ 'മൊണ്ടാഷ് എന്ന സൂത്രവിദ്യയുടെ പിതാവ്?

8. ഏറ്റവുമധികം പാട്ടുകളുള്ള സിനിമ എന്ന റെക്കോർഡ് നേടിയ ഇന്ത്യൻ ചിത്രം?


9. ഏറ്റവും കൂടുതൽ തവണ സിനിമ യിൽ അവതരിപ്പിക്കപ്പെട്ട കഥാപാത്രം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കഥാ പാത്രം?

10. ബ്രിട്ടനിലെ ആദ്യത്തെ ശബ്ദ ചിത്രമായ 'ബ്ലാക്ക്മെയിൽ' (1929) സംവിധാനം ചെയ്തതാര് 

11.ഭാരതീയ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നതാര് 

12. ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രം ഏതാണ്?


13.. 'ദ ഗോഡ്ഫാദർ' എന്ന ഹോളിവുഡ് സിനിമ സംവിധാനം ചെയ്തതാര്?

14. 14. വിഖ്യാത ജാപ്പനീസ് അനിമേറ്റർ ഹയാവോ മിയാസാകിയുടെ അവസാന ചിത്രം എന്നു വിശേ ഷിപ്പിക്കപ്പെടുന്ന ഒരു സിനിമ 2023 ജൂലൈയിൽ പുറത്തിറങ്ങി. ഏതാണാ സിനിമ?

15. `ഷോലെ’ സംവിധാനം ചെയ്തതാര്?

ANSWER

1. ഡി.ഡബ്ല്യു ഗ്രിഫിത്ത് 

2. ഓർസൻ വെൽസ്

3. മൈഡിയർ കുട്ടിച്ചാത്തൻ 

4. ദ് ജാസ് സിങ്ങർ 

5. നീലക്കുയിൽ

6.ജോർജ് മെലീസ്

7. സെർജി ഐസൻസ്റ്റീൻ

8.ഇന്ദ്രസഭ 72 പാട്ടുകൾ) 

9.ഷെർലക് ഹോംസ് 

10.ആൽഫ്രഡ് ഹിച്ച്കോക്ക്

11. ദാദാസാഹിബ് ഫാൽക്കെ

12. ഡോക്ടർ നോ

13. ഫ്രാൻസിസ് ഫോർഡ് കൊപ്പോള 

14. ദ് ബോയ് ആൻഡ് ദ് ഹെറോൺ

15. രമേഷ് സിപി


No comments:

Post a Comment