കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?
2. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?
3,സൗരയൂഥത്തിലെ ചൂടൻ ഗ്രഹം ഏതാണ്? 3.
4. 47 വർഷത്തെ ഇടവേളയ്ക്കുശേഷം റഷ്യ ഈയിടെ വിക്ഷേപിച്ച ചാന്ദ്ര പര്യവേക്ഷണ ദൗത്യം ഏത്?
5. നമ്മുടെ ഗാലക്സിയായ ക്ഷീരപഥ ത്തിന്റെ ഏറ്റവും അടുത്തുള്ള ഗാലക്സി?
6. ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപിച്ച വർഷം?
7. ബഹിരാകാശത്തെത്തിയ ആദ്യ വനിത
8.ഏറ്റവും കൂടുതൽ കാലം ബഹിരാ കാശത്ത് ചെലവഴിച്ച വ്യക്തി? 8.
9. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ?
10. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതെന്ന്?
11. ശനിയുടെ ഏറ്റവും വലിയ ഉപഗ്ര ഹമായ ടൈറ്റനെ കണ്ടെത്തിയത് ആര്?
12. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളു ള്ള ഗ്രഹം?
13. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ പദ്ധതി
14. ഭൂമിയിൽനിന്ന് ഏറ്റവും അകലെയു ള്ള മനുഷ്യനിർമിത വസ്തു?
15. 'പെയ്ൽ ബ്ലൂ ഡോട്ട് എന്ന കൃതി രചിച്ച പ്രസിദ്ധ ബഹിരാകാശ ശാസ്ത്രജ്ഞൻ
16. പ്രപഞ്ചം വികസിക്കുന്നു എന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
17. ഏതു ബഹിരാകാശവാഹനം തകർന്നാണ് കൽപന ചൗള ഉൾപ്പെടെ ഏഴ് ബഹിരാകാശ യാത്രികർ കൊല്ലപ്പെട്ടത്?
18. മനുഷ്യനെ ബഹിരാകാശത്തെത്തി ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ പേര്?
19. സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ 2023 സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ബഹിരാകാശപേടകം?
20. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
ANSWER
1. ഗാനിമീഡ്
2.മെർക്കുറി
3.വീനസ്
4.ലൂണ-25
5. ആൻഡ്രോമീഡ ഗാലക്സി
6.2021
7.വാലന്റീന തെരഷ്കോവ
8.വലേരി പോളിയാകോവ് (Valeri Polyakov), 437 ദിവസം
9.രാകേഷ് ശർമ
10. 1969 ജൂലൈ 20
11. ക്രിസ്റ്റ്യാൻ ഹ്ജെൻസ്
12. ശനി
13. ആർട്ടെമിസ്
14. വൊയേജർ 1
15. കാൾ സാഗൻ 16. എഡ്വിൻ ഹബ്ബ്ൾ
17. കൊളംബിയ
18.ഗഗൻയാൻ .
19. ആദിത്യ എൽ1 (Aditya-L1)
20. വ്യാഴം
No comments:
Post a Comment