Thursday, October 12, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-8

 

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


61. 'ടിഗണോമെട്രി' എന്ന ഗണിതശാ സ്ത്രശാഖയിലെ മികച്ച സംഭാവനക ളുടെ പേരിൽ 'ടിഗണോമെട്രിയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ ഗണിതശാസ്ത്രജ്ഞൻ?

62. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ ത്തെക്കുറിച്ച് ആദ്യമായി കൃത്യമായ വിവരണം നടത്തിയ ഈ ഗ്രീക്കുകാ രൻ 'ട്രിഗണോമെട്രിയുടെ ഉപജ്ഞാ താവായും അറിയപ്പെടുന്നു. ആരാ ണിദ്ദേഹം?

63. ഐസക് ന്യൂട്ടന്റെ അതേ കാലഘട്ട

ത്തിൽ കാൽക്കുലസിന്റെ അടി സ്ഥാന തത്വങ്ങൾ രൂപീകരിച്ച ജർമൻ ശാസ്ത്രജ്ഞൻ?

64 പൈതഗോറസ് സിദ്ധാന്തത്തിനു പുറമെ പ്രസിദ്ധമായ മറ്റൊരു സിദ്ധാ ന്തവും പൈതഗോറസ് ഗണിത ശാസ്ത്രത്തിനു സംഭാവന ചെയ്തി ട്ടുണ്ട്. ഏതാണാ തിയറി

65. ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതം കാണിക്കുന്ന ഗ്രീക്ക് അക്ഷരം?

66. മെക്കാനിക്കൽ കാൽക്കുലേറ്ററിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനിയായ ഈ ഫ്രഞ്ചുകാരനാണ് പ്രോബബി ലിറ്റി തിയറിക്ക് രൂപം നൽകിയത്. ആരാണിദ്ദേഹം?

67, റോമൻ സംഖ്യകളിലെ 'C' ഏതു സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു?

68. പ്രശസ്ത ഇന്ത്യൻ ഗണിതശാസ്ത്ര ജ്ഞൻ ശ്രീനിവാസ രാമാനുജനുമാ യി ബന്ധപ്പെട്ട ഹാർഡി രാമാനുജൻ സംഖ്യ ഏതാണ്?

69. Google ന് ആ പേരു ലഭിച്ചത് 'ഗൂഗോൾ' (Googol) എന്ന വാക്കിൽ നിന്നാണ്. എത്ര പൂജ്യമുള്ള സംഖ്യ യാണ് ഗൂഗോൾ

70. ആയിരം വശങ്ങളുള്ള രൂപത്തെ എന്തു പേരിലാണ് വിളിക്കുക

71. സസ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വഴിതെളിച്ച ഈ പ്രാചീന ഗ്രീക്ക് ചിന്തകൻ ‘ബോട്ടണിയുടെ പിതാവ്' എന്നറിയപ്പെടുന്നു. ആരാണിദ്ദേഹം?

72. 'ദി ഒറിജിൻ ഓഫ് സ്പീഷീസ്' എന്ന ലോകപ്രശസ്ത്രഗ്രന്ഥം രചിച്ചതാര്?

73. 'ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓസ്ട്രിയൻ വൈദികൻ

74. ഫോസിലുകളെക്കുറിച്ചുള്ള പഠന ശാഖയായ 'പാലിയോന്തോളജിയിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി കരുതുന്ന 'ദി ആനിമൽ കിങ്ഡം രചിച്ചതാര്?

75. ലോകത്തിലാദ്യമായി ‘ക്ലോണി ങ്ങിലൂടെ ഒരു ജീവിയെ സൃഷ്ടിച്ച ശാസ്ത്രജ്ഞനാര്?

76. ചെടികളിലെ വർണവസ്തുവായ ഹരിതകത്തിൽ കാണുന്ന ലോഹ ഘടകം ഏതാണ്?

77. രക്തത്തിന് ചുവപ്പുനിറം നൽ കുന്ന പദാർഥം

78. പുകയിലയിൽ അടങ്ങിയ മാരക പദാർഥം?

79. 'റെസ്പോൺസ് ഇൻ ദ ലിവിങ് ആൻഡ് ദ നോൺ ലിവിങ്’, ‘ദ നെർവസ് മെക്കാനിസം ഓഫ് പ്ലാ ന്റ്സ്' എന്നീ പ്രശസ്ത ഗ്രന്ഥങ്ങൾ എഴുതിയ ഭാരതീയ ശാസ്ത്രജ്ഞൻ ആരാണ്?

80, ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ എഴുതിയ പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ ഇംഗ്ലിഷിൽനിന്ന് ജർമൻ ഭാഷയിലേക്ക് പരിഭാഷ പെടുത്തി പ്രസിദ്ധീകരിക്കുകയു ണ്ടായി. പിന്നീട് ലോകപ്രശസ്തനായിത്തീർന്ന ഈ ശാസ്ത്രജ്ഞൻ ആരാണ്?

ANSWER

61. ആര്യഭടൻ

62. ഹിപ്പാർക്ക്

63. ഗോട്ട്ഫിഡ് ലെബ്നിസ് 64. നമ്പർ തിയറി

66. ബെയ്സ് പാസ്കൽ

65,

പൈ (T)

67, 100

68, 1729

69. 100

70. കിലിയഗോൺ (Chilliagon)

71. തിയോഫ്രാസ്

72. ചാൾസ് ഡാർവിൻ

73. ഗ്രിഗർ മെൻഡൽ

74. ജോർജസ് കൂവിയർ

75. ഡോ. ഇയാൻ വിൽമുട്ട്

76, മഗ്നീഷ്യം

77. ഹീമോഗ്ലോബിൻ 

78. നിക്കോട്ടിൻ 

79. ജെ.സി ബോസ്

80. സത്യേന്ദ്രനാഥ് ബോസ്


80. സത്യേന്ദ്രനാഥ് ബോസ്


No comments:

Post a Comment