കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
41. ഓക്സിജന് ആ പേരു നൽകിയ ശാസ്ത്രജ്ഞൻ?
42. 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡച്ച് രസതന്ത്രജ്ഞനാണ് 'ഗ്യാസ് എന്ന വാക്ക് ആദ്യമായി ഉപയോഗി ച്ചത്. ആരാണിദ്ദേഹം?
43. ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകം ഏതാണ്?
44. വ്യാപ്ത സംയോജന നിയമം' (Law of Combining Volume) എന്ന പ്രസി ദ്ധമായ വാതകനിയമം അവതരിപ്പിച്ച രസതന്ത്രജ്ഞൻ?
45. 'സൈലന്റ് കില്ലർ' (Silent killer)എ ന്നറിയപ്പെടുന്ന വാതകം ഏതാണ്?
46.1984-ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ വില്ലനായ വാതകം?
47. പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന ഈ വാതകം കാൻസറന് കാ രണമാകുന്നു. ഏതാണീ വാതകം?
48. അമോണിയ വാതകം വൻതോതിൽ
നിർമിക്കുന്ന വ്യവസായ പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
49. പീരിയോഡിക് ടേബിളിലെ അവസാ നത്തെ ഗ്രൂപ്പായ 18-ൽ ഇടംനേടിയ വാതകങ്ങൾ ഒരു പ്രത്യേക പേരിൽ അറിയപ്പെടുന്നു. എന്താണത്?
50. അന്തരീക്ഷത്തിൽ ഏറ്റവും കൂടുത ലുള്ള അലസവാതകം ഏതാണ്?
51. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറവുള്ള വാതകം?
52. ഏറ്റവും ഭാരം കുറഞ്ഞ ലോഹം? 53. എന്താണ് ‘കണ്ണീർവാതകം?
54. ഏതു രാജ്യക്കാരാണ് 'പൂജ്യം' കണ്ടുപിടിച്ചത്?
55. 'കാൽക്കുലസ് എന്ന ഗണിതശാഖ യ്ക്ക് തുടക്കമിട്ട ശാസ്ത്രജ്ഞൻ?
56. ബ്രഹ്മഗുപ്തൻ എന്ന ഭാരതീയാ ചാര്യൻ ഏത് ഗണിതശാസ്ത്രശാഖ യിലാണ് നിർണായക സംഭാവന കൾ നൽകിയത്?
57. ഓൾജിബ്ര സമവാക്യങ്ങളുടെ പരി ഹാരങ്ങൾ നിർദേശിക്കുന്ന അരി മെറ്റിക്ക' (Arithmetica) എന്ന ഗ്രന്ഥം ആരുടേതാണ്?
58. 'ലീലാവതി' എന്ന പ്രശസ്ത ഗണിത ശാസ്ത്രഗ്രന്ഥം രചിച്ച ഭാരതീയ ശാസ്ത്രജ്ഞൻ?
59. 'മാത്തമാറ്റിക്കൽ പ്രിൻസിപ്പിൾ സ് ഓഫ് നാച്ചുറൽ ഫിലോസഫി (Mathematical Principles of Natural Philosophy) എന്ന ലോക പ്രശസ്ത ഗ്രന്ഥം രചിച്ചതാര്?
60. 'ഓൾജിബ്ര’ എന്ന ഗണിതശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്ന അറബ് ഗണിത ശാസ്ത്രജ്ഞൻ ആരാണ്?
ANSWER
41. ലാവോസിയെ
42. ജെ.ബി വാൻ ഹെൽമോണ്ട്
43. ഹൈഡ്രജൻ
44. ജോസഫ് ലൂയി ഗേ-ലുസാക്
45. കാർബൺ മോണോക്സൈഡ് (CO)
46. മീഥൈൽ ഐസോസയനേറ്റ് (MIC)
47. ഡയോക്സിൻ
48. ഹേബർ-ബോഷ് പ്രോസസ് (Haber-Bosch Process)
49. അലസവാതകങ്ങൾ (Noble Gases)
50. ആർഗൺ
51. സിനോൺ
52. ലിഥിയം
53. ബെൻസീൻ ക്ലോറൈഡ്
54. ഭാരതം
55. ഐസക് ന്യൂട്ടൻ
56. ഓൾജിബ്ര
57, ഡിയോഫാന്റസ്
58. ഭാസ്കരാചാര്യൻ രണ്ടാമൻ
59. ഐസക് ന്യൂട്ടൻ
60, മുഹമ്മദ് അൽ-ക്വാരിസ്മി
No comments:
Post a Comment