Friday, January 12, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-23

 

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 23

1. നെതർലൻഡ്സ് ഗവൺമെന്റ് നൽ കുന്ന, 'ഡച്ച് നൊബേൽ' എന്നറിയ പ്പെടുന്ന സ്പിനോസ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ

2. വിനാഗിരിയുടെ രാസനാമം?

3. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

4. കേരളസർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി?

5. താഴെക്കൊടുത്തിരിക്കുന്നതിൽ തെറ്റായ ജോഡി ഏത്?

(a) വൈക്കം മുഹമ്മദ് ബഷീർ ബാല്യകാലസഖി

b) തകഴി ശിവശങ്കരപ്പിള്ള - രണ്ടിടങ്ങഴി

(c) എസ്.കെ പൊറ്റെക്കാട്ട് വിഷകന്യക

(d) എം.ടി വാസുദേവൻ നായർ - സ്മാരകശിലകൾ

6. ഏതു രാജ്യത്തിന്റെ തലസ്ഥാനമാ ണ് റിയാദ്

7. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാ വായിരുന്നത് ആര്?

8. കേരളത്തിലെ കിഴക്കോട്ടൊഴുകു ന്ന നദികളായ കബനി, ഭവാനി, പാമ്പാർ എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?

9. കേന്ദ്ര പ്രതിരോധമന്ത്രിയായ രണ്ടാമത്തെ മലയാളി?

10. ഇന്ത്യയുടെ നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നത് എവിടെ? 

11. കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ റെക്കോഡ് നേടിയ മുൻമുഖ്യമന്ത്രി

12. ഇന്ത്യ പൂർണമായും സ്വന്തമായി നിർമിച്ച ആദ്യ വിമാനവാഹിനിക്ക കൽ

13. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര ത്തിനകത്തു പ്രവേശിക്കാൻ അനുവാദം നൽകുന്ന ക്ഷേത്രപ്ര വേശന വിളംബരം തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചതെന്ന്?

14. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ രണ്ടാം സ്ഥാ നത്തുള്ള കായൽ

15. കച്ചവടത്തിനായി കേരളത്തിൽ ആദ്യമെത്തിയ യൂറോപ്യന്മാർ

16, 'ആത്മോപദേശശതകം' എന്ന കൃതി എഴുതിയ നവോത്ഥാന നായകൻ

17. രാജ്യാന്തര യോഗാദിനം എന്നാണ് ?

18. ഭാരതത്തിലെ ആദ്യ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെവിടെ?

19. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ആദ്യ മലയാളി?

20. 'ഭാരതമെന്നു കേട്ടാലഭിമാനപൂരിത മാകണമന്തരംഗം' എന്ന വരികൾ ആരുടേതാണ്?



ഉത്തരങ്ങൾ

1. ജൊയിറ്റാ ഗുപ്ത 

2.അസെറ്റിക് ആസിഡ് 

3. പി.ആർ ഗോദവർമ രാജ (ജി.വി രാജ)

4. എം.ടി വാസുദേവൻ നായർ

5. d. സ്മാരകശിലകൾ എഴുതിയത് പുനത്തിൽ കുഞ്ഞബ്ദുള്ളയാണ്.

6. സൗദി അറേബ്യ

7. ഇ.എം.എസ് നമ്പൂതിരിപ്പാട് 

8. കാവേരിയുടെ

9. എ.കെ ആന്റണി

10. കൊൽക്കത്തയിൽ

11. ഉമ്മൻ ചാണ്ടി

12. ഐ.എൻ.എസ് വിക്രാന്ത് 

13. 1936 നവംബർ 12-ന് 

14. അഷ്ടമുടിക്കായൽ 

15. പോർച്ചുഗീസുകാർ 

16. ശ്രീനാരായണഗുരു 

17. ജൂൺ 21-ന്

18. കൊച്ചിയിൽ

19. സി ശങ്കരൻ നായർ

20. വള്ളത്തോൾ നാരായണ മേനോന്റെ




No comments:

Post a Comment