ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. തമിഴ്നാടിന്റെ സംസ്ഥാനമൃഗം?
2. ഇന്ത്യൻ ചെസ് റാങ്കിങ്ങിൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദി നെ മറികടന്ന യുവതാരം?
3. ഇന്ത്യൻ നാഷനൽ ആർമിയുടെ (INA) സ്ഥാപകനാര്?
4. കൈതച്ചക്കയുടെ ജന്മദേശം?
5. ലിത്വേനിയ, ലാത്വിയ, എസ്റ്റോ ണിയ എന്നീ യൂറോപ്യൻ രാജ്യങ്ങ ളെ പൊതുവെ വിളിക്കുന്ന പേര്?
6. ഇന്ത്യയിലെ ആദ്യ സോളർ പവേഡ് ക്രൂയിസ് ബോട്ട്?
7. 2023-ൽ അന്തരിച്ച ബെക്കൻ ബോവർ ഏതു കളിയിലാണ് പ്രശസ്തി നേടിയത്?
8. ഇന്ത്യയുടെ ദേശീയപതാകയെ ആദ്യമായി ബഹിരാകാശത്തെത്തിച്ചത് ഏതു ബഹിരാകാശ വാഹനമാണ്?
9. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്രി ഏതു നദിയിലാണ്?
10. കേരള സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഉത്തരങ്ങൾ
1. വരയാട്
2. ആർ പ്രഗ്നാനന്ദ
3. റാഷ് ബിഹാരി ബോസ്
4. തെക്കെ അമേരിക്ക
5. ബാൾട്ടിക് രാജ്യങ്ങൾ
6. ഇന്ദ്ര (കേരള ജലഗതാഗത വകുപ്പിന്റെ ബോട്ട്)
7. ഫുട്ബോൾ
8. അപ്പോളോ 15 ( യു.എസ് )
9. ഭാഗീരഥി നദി (ഉത്തരാഖണ്ഡ്)
10. ആലപ്പുഴ
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-4
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-3
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-2
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-1
No comments:
Post a Comment