രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. ലോക ജന്തുജന്യരോഗദിനം (World Zoonoses Day) എന്നാണ്? എന്തായിരുന്ന ഉടലെടുക്കാൻ കാരണം
2. World Animal Welfare Day എന്നാണ്
3 കൊതുകിന്റെ രക്തത്തിന്റെ നിറം.
4. ഒരു ഞണ്ടിന് എത്ര കാലുകളുണ്ട്
5. മാതംഗലീല ഏതു ജീവിയുടെ പരിപാലനമാണ്
6. അജമാംസരസായനം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൃഗം,
7. നായയുടെ മൂക്കിന് സാധാരണ കറുപ്പു നിറമാണ്. എന്തുകൊണ്ട്?
8 ഏതു വർഷം മുതലാണ് കടുവ നമ്മുടെ ദേശീയമൃഗമായി പ്രഖ്യാപിക്കപ്പെട്ടത്? ആദ്യ ദേശീയമൃഗം ഏതായിരുന്നു.
9. ഷട്ടിൽ കോക്കുണ്ടാക്കാൻ വാത്തയുടെ ഏത് ചി റകിലെ തൂവലുകളാണ് കൂടുതലും എടുക്കുക
10. കരയിലുള്ള മൃഗങ്ങളിൽ ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം?
ANSWER
1. ജൂലായ് 6. ലോകത്താദ്യമായി ലയി പാസ്ചർ പേവിഷത്തിനെതിരെ ഒരു വാക്സിൻ കണ്ടുപിടിച്ച ദിനം ക്രമേണ വേൾഡ് സൂണോസിസ് ഡേ ആയിത്തീർന്നു
2. ഒക്ടോബർ 4
3.. നിറമില്ല
4.. 10
5.. ആന
6. ആട്
7.. മെലാനിൻ എന്ന പിമെന്റിന്റെ സാന്നിദ്ധ്യം
8..1972, സിംഹം
9.. വലതു ചിറകിലെ
10.. ജിറാഫ്
No comments:
Post a Comment