ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?
2. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളി ലെ മുഴുവൻ സേവനങ്ങളും ഓൺ ലൈനായി നൽകുന്ന കേരള സർ ക്കാരിന്റെ പദ്ധതിയുടെ പേര്?
3. "തട്ടകം,' 'തോറ്റങ്ങൾ' എന്നിവ ആരുടെ കൃതികളാണ്?
4. സംസ്കൃതത്തിലെ വിഖ്യാതമായ ഒരു മഹാകാവ്യമാണ് "രഘുവംശം'. ഇത് രചിച്ചതാര്?
5. സ്വാതന്ത്ര്യസമരസേനാനിയായ ബാരിസ്റ്റർ എ.കെ പിള്ളയുടെ ജന്മസ്ഥലം?
6.'ഗാനഗന്ധർവൻ' എന്ന ബഹുമതി യുള്ള ഗായകൻ
7. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏതു നൃത്തരൂപത്തിലൂടെയാണ് പ്രശസ്തയായത്?
8.'ജുറാസിക് പാർക്ക്' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ കഥ ആരുടേതാണ്?
9. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകു ന്ന ഏറ്റവും നീളം കൂടിയ നദി?
10. സൂര്യപ്രകാശത്തിന്റെ നേർക്കു വള രാനുള്ള സസ്യങ്ങളുടെ പ്രവണത യ്ക്കു പറയുന്ന പേര്?
11. വിദ്യാഭ്യാസപരിപാടികൾ സംപ്രേഷ ണം ചെയ്യാനായി കേരള പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ടെലി വിഷൻ ചാനൽ
RETURE TIME EARTH
12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് സംസ്ഥാനം?
13. ഉസ്താദ് റാഷിദ് ഖാൻ ഏതു മേഖ ലയിലാണ് പ്രശസ്തനായിരുന്നത്?
14. ഇന്ത്യയുടെ ഔദ്യോഗിക ക്രിമിനൽ കോഡായ ഇന്ത്യൻ പീനൽ കോഡിനു പകരം വന്ന കോഡ്
15. മഹർഷി വാല്മീകി ഇന്റർ നാഷണൽ എയർപോർട്ട് എവിടെ യാണ്?
16. ബഹിരാകാശത്തെ എക്സ്-റേ തരംഗങ്ങളെക്കുറിച്ചും തമോഗർ ത്തങ്ങളെക്കുറിച്ചും പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
17. വാഹനം ഓടുന്ന ദൂരം കാണി ക്കുന്ന ഉപകരണം?
18. 'കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?
19. കേരളത്തിന്റെ സംസ്ഥാന ചിത്ര ശലഭം ഏതാണ്?
20. 2023-ൽ കേരള സർക്കാരിന്റെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം നേടിയ ഒളിം പ്യൻ ആരാണ്?
ഉത്തരങ്ങൾ
1. അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, 21,8 കി.മീ)
2. കെ സ്മാർട്ട്
3. കോവിലൻ (യഥാർഥ പേര് : വി.വി അയ്യപ്പൻ)
4. കാളിദാസൻ
5. തേവലക്കര (കൊല്ലം)
6.കെ.ജെ യേശുദാസ്
7. മോഹിനിയാട്ടം
8. മൈക്കൽ ക്രികൺ
9. നർമദ
10. ഫോട്ടോട്രോപ്പിസം
11. കൈറ്റ് വിക്ടേഴ്സ്
12. കേരളം
13. ഹിന്ദുസ്ഥാനി സംഗീതം
14. ഭാരതീയ ന്യായ സംഹിത
15. അയോധ്യയിൽ
16. എക്സ്പോസാറ്റ് (XPoSat)
17. ഓഡോമീറ്റർ Odometer)
18, വി.ടി ഭട്ടതിരിപ്പാടിന്റെ
19. ബുദ്ധമയൂരി
20. എം ശ്രീശങ്കർ
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-4
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-4
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-3
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-2
GK QUIZ FOR LP-UP-HIGH SCHOOL STUDENTS-SET-1
No comments:
Post a Comment