ചോദ്യങ്ങള്‍ തയ്യാറാക്കിയത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പി പി എം എച്ച് എസ് സ്‌കൂളിലെ സ്കൗട്ട് മാസ്റ്റർ ഫസീഹുദ്ദീന്‍ പി,വി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ബേഡന്‍ പവ്വല്‍ ജനിച്ച വര്‍ഷം ഏത്? -------------------
2. ലോകത്തിലെ ആദ്യത്തെ scout camp നടത്തിയ വര്‍ഷം? -------------------
3. സംസ്ഥാന ഭാരത് Scout &Guides രക്ഷാധികാരിയാര്?
4. പട്രോള്‍പാതയിലെ എബ്ലത്തിന്റെ നിറമെന്ത്?
5. Barath Scout&Guide National Training Camp എവിടെ വെച്ച് നടന്നു?
6. Assia Pacific Regionന്റെ ആസ്ഥാനം?
7.പരിചിന്തനദിനം ആയിആചരിക്കുന്ന ദിവസം ഏത്?
8.കാട്ടുതീ തടയുന്നതിനായി 2 മീറ്റര്‍ അകലത്തില്‍ പുല്ലുകള്‍ വെട്ടിമാറ്റുന്നരീതിയ്ക്ക് പറയുന്ന പേരെന്ത്?
9. Bp യെ കുട്ടികാലത്ത് വിളിച്ചിരുന്ന പേരെന്ത്?
10. ഒരു Scout Troup /Guide Company യില്‍ പരമാവധി എത്ര അംഗങ്ങള്‍ ഉണ്ടാകും?
No comments:
Post a Comment