സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
281) ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്
282) ഗുജറാത്തിന്റെ തലസ്ഥാനം
ഉത്തരം : ഗാന്ധിനഗർ
283) ഔദ്യോഗിക ഭാഷ
ഉത്തരം : ഗുജറാത്തി ഭാഷ
284) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്
285) ഗാന്ധിജിയുടെ ജന്മദേശം
ഉത്തരം : പോർബന്തർ ( ഗുജറാത്ത് )
286) ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : ഹിമാചൽ പ്രദേശ്
287) തലസ്ഥാനം
ഉത്തരം : ഷിംല
288) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
289) 'ദേവഭൂമി ' , 'വീര ഭൂമി 'എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഹിമാചൽ പ്രദേശ്
290) ഇന്ത്യയുടെ രണ്ടാമത്തെ മലിനീകരണ രഹിത സംസ്ഥാനമായി ഹിമാചൽ പ്രദേശിനെ ഏതു വർഷമാണ് പ്രഖ്യാപിച്ചത്
ഉത്തരം : 2016 ൽ
291) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : തമിഴ്നാട്
292) തലസ്ഥാനം
ഉത്തരം : ചെന്നൈ
293) ഔദ്യോഗിക ഭാഷ
ഉത്തരം : തമിഴ്
294) പ്രധാന നൃത്തരൂപം
ഉത്തരം : ഭരതനാട്യം
295) അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം
ഉത്തരം : കന്യാകുമാരി ( തമിഴ്നാട് )
296) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
ഉത്തരം : രാജസ്ഥാൻ
297) തലസ്ഥാനം( ഏറ്റവും വലിയ നഗരം)
ഉത്തരം : ജയ്പൂർ
298) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
299) ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി
ഉത്തരം : താർ മരുഭൂമി (രാജസ്ഥാൻ )
300) ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പർവതനിരകളിൽ ഒന്നായ ആരവല്ലി രാജസ്ഥാനിലാണ്. അതിലെ പ്രശസ്തമായ കൊടുമുടിയുടെ പേര്
ഉത്തരം : മൗണ്ട് അബു
No comments:
Post a Comment