സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
441) യൂറോപ്യന്മാർക്ക് പോളോ ഗെയിം പരിചയപ്പെടുത്തിയതിന്റെ ബഹുമതി ലഭിച്ച സംസ്ഥാനം
ഉത്തരം : മണിപ്പൂർ
442) തലസ്ഥാനം
ഉത്തരം : ഇംഫാൽ
443)ഏറ്റവും വലിയ നഗരം
ഉത്തരം : ഇoഫാൽ
444) ഔദ്യോഗിക ഭാഷ
ഉത്തരം : മണിപ്പൂരി
445) മണിപ്പൂർ സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1972 ജനുവരി 21
446) ഇന്ത്യയുടെ രത്നം എന്നു മണിപ്പൂരിനെ വിശേഷിപ്പിച്ചത്
ഉത്തരം : ജവഹർലാൽ നെഹ്റു
447) ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
ഉത്തരം : മണിപ്പൂർ സുവോളജിക്കൽ പാർക്ക്
448)'മണിപ്പൂരിന്റെ ഉരുക്കു വനിത ' , മെൻ ഗൗബി (Menoubi) എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ഉത്തരം : ഇറോം ഷർമ്മിള
449) ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്
ഉത്തരം : ഇംഫാൽ ( മണിപ്പൂരിൽ )
450) ലോകത്തിലെ ഒഴുകുന്ന ഏകദേശിയോദ്യാനം ഏത്
ഉത്തരം : കെയ്ബുൾ ലംജാവോ (മണിപ്പൂർ)
451)മിസോയുടെ നാട് (പാർവ്വതവാസികൾ ) എന്നറിയപ്പെടുന്നത്
ഉത്തരം : മിസോറാം
452) തലസ്ഥാനം
ഉത്തരം : ഐസ് വാൾ
453)ഏറ്റവും വലിയ നഗരം
ഉത്തരം : ഐസ് വാൾ
454)' ഐസ് വാൾ ' എന്ന വാക്കിനർത്ഥം
ഉത്തരം : ഏലത്തിന്റ ഭൂമിക
455) ഔദ്യോഗിക ഭാഷ
ഉത്തരം : മിസോ, ഇംഗ്ലീഷ്
456) ആസാം, മണിപ്പൂർ എന്നിവയുടെ അയൽ സംസ്ഥാനവും വ്യവസായങൾ ഏറ്റവും കുറവുമായ നാട്
ഉത്തരം : മിസോറാം
457)മിസോറമിലെ ഏറ്റവും വലിയ തടാകം
ഉത്തരം : പാലക് തടാകം
458)മിസോറം സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 1987 ഫെബ്രുവരി 20
459) കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനര്‍ഥമുള്ള സംസ്ഥാനം
ഉത്തരം : മിസോറം
460)കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി ( restricted holiday )നല്‍കുന്ന ഏക സംസ്ഥാനം?
ഉത്തരം : മിസോറം
No comments:
Post a Comment