സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
461)മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : മേഘാലയ
462) തലസ്ഥാനം
ഉത്തരം : ഷില്ലോങ്ങ്
453)ഏറ്റവും വലിയ നഗരം
ഉത്തരം : ഷില്ലോങ്ങ്
464)ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ
ഉത്തരം : ചിറാപ്പുഞ്ചി, മൗസിന്റo
465) ഔദ്യോഗിക ഭാഷ
ഉത്തരം : ഖാസി, ഇംഗ്ലീഷ്
466)കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്നത്
ഉത്തരം : ഷില്ലോങ്ങ് (മിസോറാം)
467) മേഘാലയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം
ഉത്തരം : ഷില്ലോങ്ങ് കൊടുമുടി
468) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം
ഉത്തരം : ബംഗ്ലാദേശ്
469)ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ഉത്തരം : നൊഹ് കാലികൈ വെള്ളച്ചാട്ടം ( ചിറാപുഞ്ചി )
470) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ഉത്തരം : ആസാം
471) ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം
ഉത്തരം : ത്രിപുര
472) തലസ്ഥാനം
ഉത്തരം : അഗർത്തല
473)ഏറ്റവും വലിയ നഗരം
ഉത്തരം : അഗർത്തല
474) ത്രിപുര സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1972 ജനുവരി 21
475) ഔദ്യോഗിക ഭാഷ
ഉത്തരം : ബംഗാളി
476) ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഒറീസ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
ഉത്തരം : ഒഡീഷ
477) തലസ്ഥാനം
ഉത്തരം : ഭുവനേശ്വർ
478)ഏറ്റവും വലിയ നഗരം
ഉത്തരം : ഭുവനേശ്വർ
479) ഒഡീഷ സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1936 ഏപ്രിൽ 1
480) ഔദ്യോഗിക ഭാഷ
ഉത്തരം : ഒഡിയ ( ഒറിയ )
No comments:
Post a Comment