Tuesday, June 4, 2024

JUNE 05-WORLD ENVIRONMENT DAY QUIZ/ പരിസ്ഥിതി ദിന ക്വിസ്-SET-4

 


ജൂൺ 5 ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ  ക്വിസ്

101. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ് ??
  • ചാലക്കുടിപ്പുഴ

102. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
  • ആസാം
103 മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
  • പെഡോളജി
104. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?
  • സുനിത നാരായണൻ
105. മാധവ്    റിപ്പോർട്ട്  പരിശോധിക്കുവാൻ സർക്കാർ  ഗാഡ്ഗിൽ കേന്ദ്ര നിയോഗിച്ച കമ്മീഷൻ തലവൻ?
  • . കസ്തൂരി രംഗൻ

106. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
  • പറമ്പികുളം
107. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്? 
  • മേധാ പട്കർ
108. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
  • 1986
109. സ്ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?
  • നീലക്കുറിഞ്ഞി
110. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്? 
  • മസനോവ ഫുക്കുവോക്ക
111. ലോക പരിസര ദിനം എന്ന്?
  • ഒക്ടോബർ 7
112. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
  • പാറാട്ടുകോണം (Tvm )
113. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം? 
  • ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
114. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?
  • കടലുണ്ടി - വള്ളിക്കുന്ന് 40.
115.നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ്    പുറത്തിറക്കിയ വർഷം?
  • 2006
116. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
  • രാജീവ് ഗാന്ധി
117. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം?
  • 2012
118. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
  • ആറളം വന്യജീവി സങ്കേതം
119. വനവിഭവങ്ങൾ സമാഹരിച്ച്  വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
  • വനശ്രീ
120. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
  • കൊൽക്കത്ത
121. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി? 
  • നൂറുമേനി
122. ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്? 
  • തണ്ണീർത്തടങ്ങൾ
123. പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
  • വയനാട്
124. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്സന്റെ പുസ്തകം? 
  • നിശബ്ദ വസന്തം (silent spring)
125. ധവള വിപ്ലവത്തിന്റെ പിതാവ്? 
  • വർഗീസ് കുര്യൻ
126. കേരളത്തിന്റെ ജൈവ ജില്ല?
  • കാസർഗോഡ്
5127. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? 
  • ഇടുക്കി
128. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം? 
  • ശെന്തുരുണി
129. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജൻമദിനം?
  • ചരൺ സിംഗ്
130. കേരള ജൈവ കൃഷിയുടെ ബ്രാൻഡ്   അംബാസിഡർ?
  • മഞ്ജു വാര്യർ
131. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം? 
  • അഞ്ച്
132. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
  •  മംഗള വനം
133. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ ഏത് ജില്ലയിലാണ്?
  • തിരുവനന്തപുരം
134. കേരളത്തിലെ മഴനിഴൽ പ്രദേശം?
  • ചിന്നാർ
135.കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
  • 59. 
136. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
  • മണ്ണുത്തി (തൃശൂർ)
137. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
  • പാലക്കാട് 
  • തെൻമല
138. 2012 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ?
  • പശ്ചിമഘട്ടം
139. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവൽക്കരണ പരിപാടി?
  • എന്റെ മരം
140. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമം? 
  • കണിക്കൊന്ന
141. കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്?
  • ഇന്ദുചൂഡൻ
142. പൊക്കുടൻ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
  • കണ്ടൽച്ചെടി

143. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കിഡുകള്‍ സ്വാഭാവികമായി വളരുന്നത്‌ എവിടെയാണ്‌ ?
- ഹിമാലയന്‍ താഴ്വരയില്‍

144. ഏറ്റവും കൂടുതല്‍ വന നശീകരണം നടക്കുന്ന രാജ്യം?
- ബ്രസീല്‍

145. നീര്‍ത്തട സംരക്ഷണത്തിനായി രൂപം കൊടുത്ത അന്താരാഷ്ട്ര ഉടമ്പടി ഏത്‌ ?
- റംസര്‍ ഉടമ്പടി

146. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്‌?
- ജമ്മു - കശ്മീര്‍

147. ഏറ്റവും വില കൂടിയ സുഗന്ധ ദ്രവ്യം?
- കുങ്കുമപ്പൂവ്‌ 

148. സംസ്ഥാന ശലഭം ആയിതെരഞ്ഞെടുത്തത്‌ ?
- ബുദ്ധ മയൂരി

149 നേപ്പാളില്‍ എവറസ്റ്‌ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?
- സാഗര്‍ മാതാ നാഷണല്‍ പാര്‍ക്ക്‌

150. ഭൂമിശാസ്ത്ര പരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
- ഡെക്കാന്‍ പീഠഭൂമി


No comments:

Post a Comment