Friday, July 26, 2024

ജൂലൈ 26-കാർഗിൽ വിജയ് ദിവസ് -QUESTIONS AND ANSWERS

 

ജൂലൈ 26-കാർഗിൽ വിജയ് ദിവസ് -QUESTIONS AND ANSWERS

1.കാർഗിൽ യുദ്ധം നടന്ന വർഷം ഏത് ?

  • 1999 

2:കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നത് എന്ന് ?

  • ജൂലൈ 26

3:കാർഗിൽ യുദ്ധം നടക്കുന്ന സമയം ഇന്ത്യൻ പ്രധാനമന്ത്രി ആര്?

  • A B വാജ്പേയ്

4:കർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ?

  • ഓപ്പറേഷൻ വിജയ്

5:കാർഗിൽ യുദ്ധ കാലത്ത് കാശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള പാകിസ്ഥാന്റെ ഓപ്പറേഷന്റെ പേര്?

  • ഓപ്പറേഷൻ ബദർ

6:കാർഗിൽ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?

  •     ഇന്ത്യ-പാകിസ്ഥാൻ 
7:ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണ രേഖ എന്ന സ്ഥിതി വിശേഷം ഉണ്ടാക്കിയെടുത്ത കരാർ ?
  • സിംല കരാർ
8:കാർഗിൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമാണ്?
  • ലഡാക്ക്
9:കാർഗിൽ ഏത് നദിയുടെ തീരത്താണ്?
  • സുരു
10:കാർഗിൽ വാർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?
  • ദ്രാസ്
11:കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് ആരായിരുന്നു ?
  •   K R നാരായണൻ  
12:കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷന്റെ പേര് 
  • ഓപ്പറേഷൻ സഫേദ് സാഗർ
13:കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ എന്തായിരുന്നു?
  • ഓപ്പറേഷൻ തൽവാർ
14:കാർഗിൽ യുദ്ധം നടക്കുമ്പോൾ പാക് പട്ടാള മേധാവി ആരായിരുന്നു?
  • പർവേസ് മുഷാറഫ്
15:കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യൻ പട്ടാള മേധാവി ആരായിരുന്നു?
  • ജനറൽ വേദ് പ്രകാശ്‌ മാലിക്
16:കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യൻ നാവികസേന മേധാവി ആരായിരുന്നു ?
  •   അഡ്മിറൽ സുശീൽകുമാർ         
17:കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യൻ വ്യോമസേന മേധാവി ആരായിരുന്നു?
  • എയർ ചീഫ് മാർഷൽ അനിൽ യശ്വന്ദ് ടിപ്നിസ്
18:കാർഗിൽ യുദ്ധത്തിലെ സേവനങ്ങൾക്ക് ശൗര്യ വീർ അവാർഡ് നേടിയ വനിത?
  • ഗുഞ്ചൻ സക്സേന
19:ഇന്ത്യയുടെ "ഓപ്പറേഷൻ വിജയ്"വിജയിച്ചതായി പ്രഖ്യാപിച്ച ദിവസം?
  • 1999 ജൂലൈ 14
20:ഇന്ത്യയുടെ ഓപ്പറേഷൻ വിജയ് പോരാട്ടം വിജയിച്ചു എന്ന് രാജ്യത്തെ അറിയിച്ച വ്യക്തി ആര്?
  • A B വാജ്പേയ്
21:കാർഗിൽ യുദ്ധം അവസാനിച്ചു എന്ന് ഔദ്യോഗികമായി ഇന്ത്യ പ്രഖ്യാപിച്ച ദിവസം ?
  • 1999 ജൂലൈ 26              
22:കാർഗിൽ യുദ്ധത്തിലെ എത്ര ജാവന്മാരുടെ ജീവനാണ് ഇന്ത്യക്ക് നഷ്ടമായത്?
  • 527
23:കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ തടവിലാക്കിയ ആദ്യ ഇന്ത്യൻ സൈനികൻ ആര്?
  • K നചികേത
24:പാക് പട്ടാളക്കാർ കൈയടക്കിയിരുന്നകാർഗിലി ലൂടെ പോകുന്ന ദേശീയപാത?
  • NH 1
25:കാർഗിലിൽ നിന്ന് പുറത്തു പോകാൻ പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട അമേരിക്കൻ പ്രസിഡന്റ്‌?
  • :ബിൽ ക്ലിന്റൺ



No comments:

Post a Comment