ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
101. ചൂട്, തണുപ്പ്, മർദം, സ്പർശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം:
- കലോറി
101.മനുഷ്യശരീരത്തിൽ സൺബേണിന് കാരണമായ കിരണങ്ങൾ:
- അൾട്രാവയലറ്റ്
102.മനുഷ്യശരീരത്തിലെ ത്വക്ക് മാറി പുതിയ താവാൻ എത്ര കാലമെടുക്കും?
- 30 ദിവസം
103.ശരീരത്തിലെ താപനില സ്ഥിരമായി നില നിർത്തുന്ന അവയവം
- വിയർപ്പുത്പാദിപ്പിക്കുന്ന ഗ്രന്ഥി സ്വേദഗ്രന്ഥികൾ
104.മെലനോമ എന്ന കാൻസർ ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
- ത്വക്ക്
- സോറിയാസിസ്
106.ത്വക്കിൽ മെലാനിന്റെ കുറവ് കാരണമുണ്ടാ കുന്ന അവസ്ഥ
- അൽബിനിസം
107. ഗർഭസ്ഥശിശുവിന്റെ വളർച്ച പൂർണമാകുന്നത് ഏത് ആവരണത്തിനുള്ളിലാണ്?
- അമ്‌നിയോൺ
108.ശിശുവിന്റെ പിതൃത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്രരീതി:
- ഡി.എൻ.എ. ഫിംഗർപ്രിന്റിങ്
109.ഓക്സിജൻ, പോഷണങ്ങൾ എന്നിവ ഗർഭ സ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നത് ഏതിലൂടെയാണ്?
- പൊക്കിൾക്കൊടി
110.ആർത്തവചക്രം പൂർണമായും നിലയ്ക്കുന്നത് ഏത് പേരിലറിയപ്പെടുന്നു?
- ആർത്തവവിരാമം
- ഫലോപ്പിയൻ ട്യൂബ്
112.മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങൾ
- പുംബീജകോശങ്ങൾ
113.പുംബീജത്തിന് ചലിക്കാനാവശ്യമായ ഊർജം നൽകുന്നത് ഉടൽഭാഗത്തെ ഏത്കോശാംഗമാണ്?
- മൈറ്റോകോൺട്രിയ
114.പുംബീജത്തിന് പോഷണം നൽകുന്ന കോശങ്ങളുടെ പേര്
- സെർട്ടോളി കോശങ്ങൾ
115.മനുഷ്യരിൽ സ്ത്രീകളുടെ ലിംഗനിർണയ ക്രോമസോമുകൾ ഏത് പേരിലാണ് അറി യപ്പെടുന്നത്?
- എക്സ് എക്സ്
116. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര:
.117.ശ്വസനത്തിനുശേഷം പുറത്തുവിടുന്ന വായുവിലെ കാർബൺ ഡയോക്സൈഡി ന്റെ അളവ് എത്ര ശതമാനമാണ്?
- നാലുമുതൽ അഞ്ചുവരെ
118.ഇംഗ്ലീഷ് അക്ഷരമാലയിലെ 'സി' ആകൃതി യിലുള്ള തരുണാസ്ഥിവലയങ്ങൾ കാണപ്പെടുന്ന മനുഷ്യശരീരഭാഗം:
- ട്രക്കിയ
.119.ശ്വാസകോശത്തിന്റെ ആവരണം:
- പ്ലൂറ
- ജൈവക്ഷമത (വൈറ്റൽ കപ്പാസിറ്റി)
No comments:
Post a Comment