Friday, July 26, 2024

SCIENCE QUIZ-QUESTIONS AND ANSWERS-SET-9

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



1.സാധാരണ ദർപ്പണങ്ങളെക്കാൾ വ്യക്ത മായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണമേത്?
  • ആറന്മുള കണ്ണാടി
2.വസ്തുവിന്റെ വലുപ്പം തന്നെ പ്രതിബിംബ ത്തിനും ലഭിക്കുന്ന ദർപ്പണമേത്? 
  • സമതല ദർപ്പണം
3.പ്രതിപതിക്കുന്ന പ്രതലം നിരപ്പായ ദർപ്പണമേത്?
  • സമതല ദർപ്പണം (പ്ലെയിൻ മിറർ)
4.പ്രതിപതിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞ ദർപ്പണമേത്?
  • കോൺവെക്സ് ദർപ്പണം
5.പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണമേത്?
  • കോൺകേവ് മിറർ
6.സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതി ബിംബത്തെ എങ്ങനെ വിളിക്കുന്നു? 
  • യഥാർഥ പ്രതിബിംബം (റിയൽ ഇമേജ് )
7.ദർപ്പണത്തിനുള്ളിൽ കാണുന്നതും സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്ര തിബിംബത്തെ എങ്ങനെ വിളിക്കുന്നു?
  • മിഥ്യാപ്രതിബിംബം (വെർച്വൽ ഇമേജ് )

8.ഏതുതരം ദർപ്പണമുപയോഗിച്ചാണ് യഥാർഥ പ്രതിബിംബം ഉണ്ടാക്കാനാവു ന്നത്?
  • കോൺകേവ് ദർപ്പണം
8.തന്റെ പട്ടണമായ സിറാക്രൂസിനെ റോമൻ സൈന്യം ആക്രമിച്ചപ്പോൾ വലിയൊരു കോൺകേവ് ദർപ്പണം ഉപയോഗിച്ച് സൂര്യരശ്മി കേന്ദ്രീകരിച്ച് ശത്രുകപ്പലുകൾ കരിച്ചുകളഞ്ഞ ശാസ്ത്രജ്ഞനാര്? 
  • ആർക്കിമിഡിസ്
9.മുഖം നോക്കാനും കാലിഡോസ്റ്റോപ്പ് നിർ മിക്കാനും ഉപയോഗിക്കുന്ന ദർപ്പണമേത്? 
  • സമതല ദർപ്പണം
10.വസ്തുവിന് സമാനമായ പ്രതിബിംബവും ആവർത്തന പ്രതിപതനവും ഉണ്ടാവുന്ന ദർപ്പണമേത്?
  • സമതല ദർപ്പണം
11.പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പി ക്കുകയും വലിയ പ്രതിബിംബം ഉണ്ടാക്കു കയും ചെയ്യുന്ന ദർപ്പണമേത്?
  • കോൺകേവ് ദർപ്പണം
13. ഷേവിങ് മിറർ, ടോർച്ചിലെ റിഫ്ലെക്ടർ എന്നിവയായി ഉപയോഗിക്കുന്ന ദർപ്പണ മേത്?
  • കോൺകേവ് ദർപ്പണം
14. പ്രകാശം ഒരു മാധ്യമത്തിൽനിന്ന് വ്യത്യ സ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യ തിയാനം ഏതുപേരിൽ അറിയപ്പെടുന്നു? 
  • അപവർത്തനം (റിഫ്രാക്ഷൻ)
15.വെള്ളമുള്ള ഗ്ലാസിൽ വെച്ച് പെൻസിൽ മുറിഞ്ഞതുപോലെ കാണപ്പെടാനുള്ള കാരണമെന്ത്?
  • പ്രകാശത്തിന്റെ അപവർത്തനം
16.മധ്യത്തിൽ കനം കുറഞ്ഞ് വക്കുകൾ കനം
കൂടിയയിനം ലെൻസുകളേവ?
  • കോൺകേവ് ലെൻസുകൾ
17. കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പ രം അടുപ്പിക്കുന്ന ലെൻസുകളേവ? 
  • കോൺവെക്സ് ലെൻസ്
18.കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പ
രം അകറ്റുന്ന ലെൻസുകളേവ?
  • കോൺകേവ് ലെൻസ്
19.ധവളപ്രകാശത്തിൽ അടങ്ങിയിട്ടുള്ള ഏഴ്
വർണങ്ങൾ ഏവ?
  • വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ,ഓറഞ്ച്, ചുവപ്പ്
  • 20.പ്രകാശത്തെ പ്രിസത്തിലൂടെ കടത്തിവിടു മ്പോൾ എന്ത് സംഭവിക്കുന്നു? ഘടകവർണങ്ങളായി മാറുന്നു
20.പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസമേത്? 
  • പ്രകീർണനം (ഡിസ്പേഴ്സൺ)


Set 9

1. Which mirror provides a clearer image than a regular mirror? Aranmula Kannadi.

2. Which mirror produces an image of the same size as the object? Plane mirror.

3. What is a mirror with a flat reflecting surface called? Plane mirror.

4. What is a mirror with a curved reflecting surface that bulges outward called? Convex mirror.

5. What is a mirror whose reflecting surface is curved inwards? Concave mirror.

6. What is an image that can be projected onto a screen called? Real image.

7. What is an image that cannot be projected onto a screen called? Virtual image.

8. Which type of mirror is used to produce a real image? Concave mirror.

9. Who used a large concave mirror to focus sunlight and burn enemy ships during the Roman attack on Syracuse? Archimedes.

10. What is the mirror used for looking at one's face and making a kaleidoscope called? Plane mirror.
11. Which mirror produces an image of the same size as the object and has repeated reflections?

Plane Mirror

12. Which mirror is used to produce a magnified image? Concave mirror.
13. Which mirror is used as a shaving mirror and a reflector in a torch?

Concave Mirror.

14. What is the phenomenon of light bending as it passes from one medium to another called? Refraction.

15. Why does a pencil appear broken when placed in a glass of water? Due to refraction of light.

16. What type of lenses are thicker at the edges than in the middle? Concave lenses.

17. Which lenses converge parallel rays of light? Convex lenses.

18. Which lenses diverge parallel rays of light? Concave lenses.

19. What are the seven colors present in white light? Violet, indigo, blue, green, yellow, orange, and red.

20. What happens when light passes through a prism? It splits into its component colors.

21. What is the phenomenon of light splitting into its component colors called? Dispersion.





No comments:

Post a Comment