Tuesday, July 30, 2024

ഹിരോഷിമ, നാഗസാക്കി ദിനം-ക്വിസ്സ്‌-ചോദ്യോത്തരങ്ങള്‍

 

201. രണ്ടാം ലോകയുദ്ധത്തിന് അന്ത്യംകുറിച്ച സംഭവമേത്? 
  • ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ്
    സ്ഫോടനം,
202.. അണുബോംബ് നിർമാണം വേഗത്തിലാക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ത്?
  • അമേരിക്കയിലെ 'പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്, 
203. അമേരിക്കയുടെ ആദ്യ ആണവപദ്ധതി ഏതുപേരിലറിയപ്പെടുന്നു?
  • മാൻഹാട്ടൻ പ്രോജക്ട്, 
204. മാൻഹാട്ടൻ പ്രോജക്ടിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ? 
  • റോബർട്ട് ഓപ്പൺ ഹെയ്മർ 
205. അണുബോംബിന്റെ നിർമാണത്തിനുള്ള ശാസ്ത്രതത്ത്വം ഏത് പേരിലറിയപ്പെടുന്നു?
  • അണുവിഘടനം (Nuclear Fission), 
206.. അണുവിഘടനം എന്ന ശാസ്ത്രതത്ത്വം കണ്ടുപിടിച്ചവ രാരെല്ലാം?
  • ഓട്ടോഹാൻ, ഫ്രിറ്റ്സ് സ്ട്രോസ്മാൻ, 
207. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന യുറേനിയം ബോംബിട്ട്
വൈമാനികനാര്?
  • പേൾ ടിബറ്റ്സ്. (വിമാനത്തിന്റെ പേര് - എനോള ഗേ), 
208.നാഗസാക്കിയിൽ ഫാറ്റ്മാൻ എന്ന പ്ലൂട്ടോണിയം ബോംബിട്ട വൈമാനികൻ?
  • ചാൾസ് സ്വീനി (വിമാന ത്തിന്റെ പേര് - ബോക്സ്കാർ), 
209.. അണുബോംബ് പ്രയോഗിക്കുന്ന സമയത്ത് അമേരിക്ക യുടെ പ്രസിഡന്റ് ആരായിരുന്നു?
  • ഹാരി എസ്. ട്രൂമാൻ, 
210. ആണവദുരന്തം അനുഭവിച്ച സഡാക്കോ സസാക്കി' എന്ന പെൺകുട്ടിയെക്കുറിച്ച് 'Sadako and the Thousand Paper Cranes' എന്ന നോവൽ രചിച്ചതാര്?
  • എലിനർ കൊയർ
211.. ഹിരോഷിമയിലെ സമാധാനപാർക്ക് സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാര്?
  • ബരാക് ഒബാമ, 
212. രണ്ടാം ലോകയുദ്ധാനന്തരം ലോകസമാധാനത്തിനായി രൂപംകൊണ്ട സംഘടനയേത്? 
  • ഐക രാഷ്ട്രസംഘടന, ആസ്ഥാനം - ന്യൂയോർക്ക്‌
     e), 13. (slo, 14. mim, 15. c. 
213. ഐക്യരാഷ്ട്രസംഘടനയുടെ പ്രഥമ അധ്യക്ഷൻ?
  • ട്രിഗ്വെ ലീ
214.1945 ജൂലായ് 16 - ന് ന്യൂ മെക്സിക്കോയിലെ അലാമാ ഗോഡോ മരുഭൂമിയിലാണ് ആദ്യ അണുബോംബ് പരീക്ഷിച്ചത്. ആ ബോംബിന്റെ പേരെന്തായിരുന്നു? 
  • ബീസ്റ്റ്‌
215. ഒരു ഡോക്ടറുടെ ഓർമക്കുറി പുകളാണ് ഹിരോഷിമ ഡയറി. 1945 ഓഗസ്റ്റ് 6 മുതൽ സെപ്റ്റം ബർ 30 വരെയുള്ള ഹിരോഷിമയു ടെ ദുരന്തചിത്രം വിവരിക്കുന്ന ഈ ഡയറി എഴുതിയതാര്?
  • ഡോ മിച്ചിഹികോ ഹാച്ചിയ
102.ആന്‍ഫ്രാങ്ക് തന്റെ ഡയറിയെ വിളിച്ച് പേര് 

  • കിറ്റി

103.സെക്കന്‍ഡ് ജനറല്‍ ആര്‍മി' ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു 

  • ജപ്പാന്‍

104. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്രാ

  • ജാ രാമണ്ണ

105. ഇന്ത്യന്‍ അണുശക്തിയുടെ പിതാവ്

  • -ഹോമി ജെ ഭാഭ

106.പാക് അണുബോംബിന്റെ പിതാവ്

  • -അബ്ദുല്‍ ഖാദിര്‍ ഖാന്‍ എ.ക്യു ഖാന്‍.

107.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ ഭരണാധികാരി 

  • -ഹിരാ ഹിറ്റോ
108.രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം 
  • ജപ്പാന്‍
109.ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ച അണുബോംബിന്റെ പേര് 
  • -ലിറ്റില്‍ ബോയ് (1945 ഹിരോഷിമ)

110. ഉദയ സൂര്യന്റെ നാട് 

  • -ജപ്പാന്‍

111.ഹൈഡ്രജന്‍ ബോംബിന്റെ പിതാവ്

  • -എഡ്വേര്‍ഡ് ടെല്ലര്‍

112. നാഗസാക്കി എന്ന വാക്കിന്റെ അര്‍ഥം 

  • -Long Cape

113. ഹിരോഷിമ എന്ന വാക്കിന്റെ അര്‍ഥം 

  • -വിശാലമായ ദ്വീപ്

114.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന 

  • -ഐക്യരാഷ്ട്ര സംഘടന (UNO)

115.ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം 

  • -ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം

116. ഹിരോഷിമയില്‍ അണുബോംബ് സ്‌ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം 

  • -ഒലിയാണ്ടര്‍ പുഷ്പം

117. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വര്‍ഷം 

  • -1939

118. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണസമയത്തെ പ്രധാനമന്ത്രി ആരായിരുന്നു 

  • -ഇന്ദിരാഗാന്ധി

119.ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്ന സ്ഥലം 

  • പൊക്രാന്‍ (രാജസ്ഥാന്‍)

120.1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്‌ഫോടന പദ്ധതിയുടെ രഹസ്യനാമം 

  • -ബുദ്ധന്‍ ചിരിക്കുന്നു

121.ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേര് നല്‍കിയ വ്യക്തി 

  • -ഇന്ദിരാഗാന്ധി

122. പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ് 

  • -സദ്ദാംഹുസൈന്‍

123. യുദ്ധം സമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്

  • -ലിയോ ടോള്‍സ്റ്റോയി
124.രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ഡയറി 1947-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു 
  • ആന്‍ഫ്രാങ്ക്

125. രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി 

  • -ആന്‍ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍

126. ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് 
  • -മെക്‌സിക്കോയിലെ മരുഭൂമിയില്‍ (ട്രിനിറ്റി സൈറ്റ്)
127. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്ന രഹസ്യപേര് 
  • -ട്രിനിറ്റി
128. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി 
  • -മാന്‍ഹട്ടന്‍ പ്രോജക്റ്റ്

129. ട്രിനിറ്റി ടെസ്റ്റ് നടത്തിയ വര്‍ഷം, ദിവസം 

  • -1945 ജൂലൈ 16

130. മാന്‍ഹട്ടന്‍ പ്രോജക്റ്റിന്റെ തലവന്‍ 

  • -റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍

131. ആറ്റം ബോംബിന്റെ പിതാവ്

  • -റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍

134.അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവര്‍ക്ക് ജപ്പാനീസ് ഭാഷയില്‍ പറയുന്ന പേര് 

  • ഹിബാക്കുഷ

135. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം 

  • -സ്‌പോടന ബാധിത ജനത

136. സഡാക്കോയും ആയിരം പേപ്പര്‍ ക്രെയിനുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് 

  • -എലീനര്‍ കോയര്‍

137. 'ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് 

  • -പ്രൊഫ. എസ് ശിവദാസ്

138. ശാന്തിയുടെ നഗരം 

  • -ഹിരോഷിമ

139. ഹിരോഷിമ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് 

  • -ഹോന്‍ഷു ദീപുകള്‍

140. നാഗസാക്കി ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് 

  • ക്യുഷു ദീപുകള്‍

141. ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച മൂലകം 

  • -യുറേനിയം 235

142. നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പേര് 

  • -ബോസ്‌കര്‍

143. നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പൈലറ്റ്-

  • ക്യാപ്റ്റന്‍ മേജര്‍ സ്വീനി

144. നാഗസാക്കിയില്‍ വര്‍ഷിച്ച അണുബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച

വസ്തു 

  • -പ്ലൂട്ടോണിയം 239

145.ഏത് തുറമുഖം ആക്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ജപ്പാനില്‍ അണുവായുധം പ്രയോഗിച്ചത്? 

  • -പേള്‍ഹാര്‍ബര്‍ തുറമുഖം

146. ഹിരോഷിമയില്‍ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം

  • -AIOI BRIDGE

147. ഹിരോഷിമയിലെ ബോംബ് ആക്രമണത്തെ തുടര്‍ന്ന് അണുപ്രസരണം ഏറ്റു രക്താര്‍ബുദം ബാധിച്ച് മരണപ്പെട്ട പെണ്‍കുട്ടി 

  • -സഡാക്കോ സസക്കി

148.സഡാക്കോ സസക്കിയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായി കരുതിപോരുന്നു 

  • -ലോകസമാധാനത്തിന്റെ

149. രണ്ടു അണുബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട വ്യക്തി 

  • -സുറ്റോമു യമഗുച്ചി

150. ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം

  • -പഗാഷ് (PUGWASH)

151.പാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ 

  • -ബെര്‍ട്രാന്‍ഡ്, റസ്സല്‍, ജൂലിയോ ക്യൂറി, കാള്‍ പോള്‍

152.ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച രാജ്യം 

  • -അമേരിക്ക

153. നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ച രാജ്യം 

  • അമേരിക്ക
154.ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് 
  • -ഹാരി എസ് ട്രൂമാന്‍

155.ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് 

  • -ബറാക് ഒബാമ

156.അമേരിക്ക ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച ദിവസം 

  • -1945 ആഗസ്റ്റ് 6 

157.അമേരിക്ക ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിച്ച സമയം 

  • -രാവിലെ 8.15-ന് 

158.അമേരിക്ക നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ച ദിവസം 

  • -1945 ആഗസ്റ്റ് 9 

160.അമേരിക്ക നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ച സമയം 

  • പകല്‍ 11.02ന് 

161.ഹിരോഷിമയില്‍ വര്‍ഷിച്ച അണു ബോംബിന്റെ പേര് 

  • -ലിറ്റില്‍ ബോയ് 

162.ലിറ്റില്‍ ബോയ് എന്ന അണുബോബിന്റെ ഭാരം 

  • -4400 കിലോഗ്രാം 

162.ലിറ്റില്‍ ബോയ് എന്ന അണുബോബിന്റെ നീളം 

  • -മൂന്നു മീറ്റര്‍

163.ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പേര് 

  • -എനോള ഗ 

164. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ

പൈലറ്റ്-പോള്‍ ഡബ്ല്യൂ ടിബറ്റ്

165. നാഗസാക്കിയില്‍ വര്‍ഷിച്ച അണു ബോംബിന്റെ പേര് 

  • -ഫാറ്റ്മാന്‍

166. ഫാറ്റ്മാന്‍ എന്ന അണുബോബിന്റെ ഭാരം 

  • -4670 കിലോഗ്രാം

167. ഫാറ്റ്മാന്‍ എന്ന അണുബോംബിന്റെ നീളം 

  • -3.3 മീറ്റര്‍

168. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലയളവ്?  

- 1939 - 1945  

169. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

- 1945 ആഗസ്റ്റ് 6

170. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

- 1945 ആഗസ്റ്റ് -9

171.. ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?

- ലിറ്റിൽ ബോയ്

172. ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ചു മരണപ്പെട്ട പെൺകുട്ടി

-സഡാക്കോ സസാക്കി 

173.സഡാക്കോയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത് 

-ലോകസമാധാനത്തിന്റെ 

174. ഹിരോഷിമയിൽ വർഷിച്ച  അണുബോംബിന്റെ പേര്

-ലിറ്റിൽ ബോയ് 

175.ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് 

-എനോള ഗെ 

176. അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും  ജീവിച്ചിരിക്കുന്നവർക്ക് ജാപ്പനീസ് ഭാഷയിൽ  പറയുന്ന പേര് 

  • ഹിബാക്കുഷ് 

177. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്

-ജപ്പാൻ

178.രണ്ടാമഹായുദ്ധകാലത്ത്  ജപ്പാനിലെ ഏതു പട്ടണങ്ങളിലാണ് അമേരിക്ക അണുബോംബ് വർഷിച്ചത്

-ഹിരോഷിമ,  നാഗസാക്കി 

179.ഹിരോഷിമയിൽ ബോംബ് വർഷിച്ചത് 

-1945 ആഗസ്റ്റ് 6

180.നാഗസാക്കിയിൽ ബോംബ് വർഷിച്ചത്

-1945 ആഗസ്റ്റ് 9 

181.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന്റെ പകരമായിട്ടാണ്  അണുബോംബ് വര്‍ഷിച്ചത്

-പേൾ ഹാർബർ തുറമുഖം

1.ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം -രണ്ടാം ലോകമഹായുദ്ധം • ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം ജപ്പാന്‍

2 ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം -അമേരിക്ക

3.ജപ്പാനിലെ ഏത് നഗരങ്ങളിലാണ് അമേരിക്ക അണുബോംബ് വര്‍ഷിച്ചത്? -ഹിരോഷിമ,

നാഗസാക്കി

4.ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിക്കപ്പെട്ട നഗരം -ഹിരോഷിമ


5.. ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?

- ജപ്പാൻ

6.. ഏത് യുദ്ധത്തിലാണ് അമേരിക്ക ഹിരോഷിമയും നാഗസാക്കിയുും ആക്രമിച്ചത്?  

 -  രണ്ടാം ലോക മഹായുദ്ധത്തിൽ 

7.. രണ്ടാം ലോക മഹായുദ്ധ സമയത്തെ അമേരിക്കൻ ക്രസിഡന്റ് ആരായിരുന്നു?  

- ഹാരി.എസ്. ട്രൂമാൻ  

8. ലിറ്റിൽ ബോയിയിൽ ഉപയാഗിച്ച മൂലകം?  

- യുറേനിയം 

9. നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?

- ഫാറ്റ്മാൻ

10. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?

- 6.4 കിലോഗ്രാം

11. ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?

- മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും

12. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

- എനോള ഗെ

13. ഹിരോഷിമയിൽ ബോംബ്​ വർഷിച്ച എനോളഗ ബോംബർ വിമാനത്തിന്റെ ക്യാപ്റ്റൻ 

- ക്യാപ്​റ്റൻ വില്യം എസ്.​ പാർസൻ

14. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

- പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍

15. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

- ബോസ്കർ

16. ഫാറ്റ്മാൻ - ൽ ഉപയാഗിച്ച മൂലകം?  

- പ്ലൂട്ടോണിയം 

17. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

- മേജർ സ്വീനി

18. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?

- രാവിലെ 8.15-ന്

19. ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?

- അമേരിക്ക

20. അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?

- പേൾഹാർബർ തുറമുഖം

21. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?

- യുറേനിയം 235

22. നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?

- പ്ലൂട്ടോണിയം 239

23. ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?

- B-29 (ENOLA GAY)

24. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?

- AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)

25. ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?

- സഡാക്കോ സസക്കി

26. സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?

- 645

27. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?

- മാൻഹട്ടൻ പ്രോജക്റ്റ്

28. മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?

- റോബർട്ട് ഓപ്പൺ ഹൈമർ

29. ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

- ന്യു മെക്സിക്കോയിലെ അലമൊഗാർഡോ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)

30. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?

- ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)

മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ഭാഗമായി മൂന്നു ബോംബുകളാണ് ഉണ്ടാക്കിയത്. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ്, യൂറേനിയം അടിസ്ഥാനമാക്കിയുള്ള ലിറ്റില്‍ ബോയ്‌, പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഫാറ്റ്ബോയ്‌.

31. ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?

- 1945 ജൂലൈ 16

32. ‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?

- റോബർട്ട് ഓപ്പൺ ഹൈമർ

33. “ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ”  ''ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ?

- ഓപ്പൻ ഹൈമർ (Oppen Heimer)

34. ലോകത്തിലെ ഒന്നാമത്തെ ആറ്റംബോംബ് ?

-  The Gadget (ലിറ്റിൽ ബോയ് വർഷിക്കുന്നതിന് ഏതാനും നാളുകൾക്ക് മുൻപ് മെക്സിക്കൻ മരുഭൂമിയിൽ പരീക്ഷണം നടത്തി)

35. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ് എന്ന ബോംബാണ് ആദ്യം  പരീക്ഷിച്ചത്. സംസ്കൃത പണ്ഡിതന്‍ കൂടിയായ ഓപ്പണ്‍ ഹൈമര്‍ ആറ്റം ബോംബിന്റെ ബോംബിന്റെ പ്രകടനം കണ്ട് ഭഗവദ് ഗീതയിലെ ഏത് ശ്ലോകമാണ് ചൊല്ലിയത്

- ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിതാ യതി ഭാഃ സദൃശീ സാ സ്യാദ് ഭാസസ്തസ്യ മഹാത്മനഃ (ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശത്തിന് തുല്യമായിരുന്നു.) 

36. മറ്റൊരു ഗീതശ്ലോകം കൂടി ആ സമയത്ത് തന്റെ മനസ്സില്‍ വന്നതായി പില്‍കാലത്ത് ഓപ്പണ്‍ ഹൈമര്‍ പറഞ്ഞിട്ടുണ്ട്. ഏതാണത് ?

- ''കാലോഽസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ ലോകാന്സമാഹര്‍തുമിഹ പ്രവൃത്താഃ '' (ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു.)

 37. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?

- ഹിബാക്കുഷ

38. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?

- സ്‌ഫോടന ബാധിത ജനത

39. ആദ്യ ആറ്റംബോംബിന്റെ കെടുതി അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യുസിയം?

- ഹിരോഷിമ പീസ് മെമ്മോറിയൽ മ്യുസിയം 

40. ‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?

- പ്രൊഫ. എസ് ശിവദാസ്

41. ‘ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?

- ഹിരോഷിമ

42. ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?

- ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം

43. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത് ഏത് പട്ടണത്തിലാണ്?

- ഹിരോഷിമ

44. ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെയാണ്?

- മെക്സിക്കോയിലെ മരുഭൂമിയിൽ ട്രിനിറ്റി സൈറ്റ്

45. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്?

- 1939

46. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?

- അമേരിക്ക

47. 1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു?

- ബുദ്ധൻ ചിരിക്കുന്നു

48. ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?

- രണ്ടാം ലോകമഹായുദ്ധം

49. പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്?

- സദ്ദാംഹുസൈൻ

50. യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

- ലിയോ ടോൾസ്റ്റോയി

51. രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്?

- ആൻഫ്രാങ്ക്

52. അണുബോംബിന്റെ കണ്ടുപിടുത്തത്തിന്‌ വഴിത്തിരുവായ സിദ്ധാന്തം ഏത്‌?

- E=MC²

53. E=MC² എന്ന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്‌?

- ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍

54. അമേരിക്ക ആദ്യമായി അണുബോംബ്‌ പരീക്ഷിച്ചതെന്ന്‌?

- 1945 ജൂലൈ 16

55. ഉദയസൂര്യന്റെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം?

- ജപ്പാന്‍

56. ജപ്പാനില്‍ വര്‍ഷിച്ച അണുബോംബിന്റെ വികിരണമേറ്റ്‌ രോഗബാധിതയായി പിന്നീട്‌ ലോകപ്രശസ്തയായ പെണ്‍കുട്ടിയുടെ പേര് ?

- സഡാക്കോ സസാക്കി

57. സഡാക്കോ സസാക്കി നിര്‍മ്മിച്ച്‌ ലോകസമാധാനത്തിന്റെ പ്രതീകങ്ങളായ കടലാസ്‌ കൊക്കിന്റെ പേര്‌?

- സഡാക്കോ കൊക്കുകള്‍

58. ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന ഏത്‌?

- ഐക്യരാഷ്ട്രസംഘടന (UNO)

59. ഏതു ലോകയുദ്ധത്തിനു ശേഷമാണ്‌ ഐക്യരാഷ്ട്രസംഘടന (UNO) രൂപം കൊണ്ടത്‌?

- രണ്ടാം ലോകമഹായുദ്ധം

60. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെ?

- അമേരിക്കയിലെ ന്യൂയോര്‍ക്ക്‌

61. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആഗസ്റ്റ്‌ 9 ന്റെ പ്രത്യേകത എന്ത്‌?

- ക്വിറ്റിന്ത്യാദിനം

62.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയില്‍ അണുബോംബ് ബോംബ് വര്‍ഷിച്ചത് എന്നാണ്?

-1945 ആഗസ്റ്റ് 6

63.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയില്‍ അണുബോംബ് ബോംബ് വര്‍ഷിച്ചത് എന്നാണ്?

-1945 ആഗസ്റ്റ് -9

64.ഹിരോഷിമ- നാഗസാക്കി എന്നീ പട്ടണങ്ങള്‍ ഏത് രാജ്യത്താണ്?

-ജപ്പാന്‍

65.ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?

-ലിറ്റില്‍ ബോയ്

66.നാഗസാക്കിയില്‍ വര്‍ഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?

-ഫാറ്റ്മാന്‍

67.ഫാറ്റ്മാന്‍ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?

-4500 കിലോഗ്രാം

68.ലിറ്റില്‍ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?

-മൂന്നു മീറ്റര്‍ നീളവും 4400 കിലോഗ്രാം ഭാരവും

69.ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പേര്?

-എനോള ഗെ

70.ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

-പോള്‍ ഡബ്ലിയു ടിബറ്റ്

71.നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പേര്?

-ബോസ്‌കര്‍

72.നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

-മേജര്‍ സ്വീനി

73.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?

-രാവിലെ 8.15-ന്

74.ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് ഏതു രാജ്യമാണ്?

-അമേരിക്ക

75.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?

-പേള്‍ഹാര്‍ബര്‍ തുറമുഖം

76.ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച മൂലകം ഏത്?

-യുറേനിയം 235

77.നാഗസാക്കിയില്‍ വര്‍ഷിച്ച അണുബോംബ് നിര്‍മാണത്തിന് ഉപയോഗിച്ച സ്‌ഫോടനാത്മക വസ്തു എന്താണ്?

-പ്ലൂട്ടോണിയം 239

78.ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കാന്‍ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തില്‍പെട്ടതാണ്?

-B-29 (ENOLA GAY)

78.ഹിരോഷിമയില്‍ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?

-AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)

79.ഹിരോഷിമയിലെ ബോംബ് വര്‍ഷത്തില്‍ അതിന്റെ അണുപ്രസരണം ഏറ്റു രക്താര്‍ബുദം ബാധിച്ച് മരണപ്പെട്ട പെണ്‍കുട്ടി?

-സഡാക്കോ സസക്കി

80.സഡാക്കോ സസക്കി മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?

-645

81.ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

-മെക്‌സിക്കോയിലെ മരുഭൂമിയില്‍ (ട്രിനിറ്റി സൈറ്റ്)

82.ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?

-ട്രിനിറ്റി (മാന്‍ഹട്ടന്‍ പ്രൊജക്റ്റിന്റെ ഭാഗം)

83.ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?

-1945 ജൂലൈ 16

84.ജപ്പാനില്‍ അണുബോംബ് വര്‍ഷിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ആരായിരുന്നു?

-ഹാരി എസ് ട്രൂമാന്‍

85.അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?

-മാന്‍ഹട്ടന്‍ പ്രോജക്റ്റ്

86.മാന്‍ഹട്ടന്‍ പ്രോജക്റ്റിന്റെ തലവന്‍ ആരായിരുന്നു?

-റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍

87.'ആറ്റം ബോംബിന്റെ പിതാവ് 'എന്ന് വിളിക്കപ്പെടുന്നത് ആരാണ്?

-റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍

88.അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവര്‍ക്ക് ജപ്പാനീസ് ഭാഷയില്‍ പറയുന്ന പേര് എന്താണ്?

-ഹിബാക്കുഷ

89.ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം?

-സ്‌പോടന ബാധിത ജനത

90.'ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?

-പ്രൊഫ. എസ് ശിവദാസ്

91.'ശാന്തിയുടെ നഗരം'' എന്നറിയപ്പെടുന്നത്?

-ഹിരോഷിമ

92.ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?

-ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം

93.ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചത് ഏത് പട്ടണത്തിലാണ്?

-ഹിരോഷിമ

94.ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

-മെക്‌സിക്കോയിലെ മരുഭൂമിയില്‍ ട്രിനിറ്റി സൈറ്റ്

95.''ഞാന്‍ മരണമായി കഴിഞ്ഞു... ലോകം നശിപ്പിച്ചവന്‍'' ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനല്‍കിയ ഗവേഷണസംഘത്തിന്റെ തലവന്‍ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകള്‍?

-ഓപ്പന്‍ ഹൈമര്‍ (Oppen Heimer)

96.രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വര്‍ഷം ഏതാണ്?

-1939

97.ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?

-അമേരിക്ക

98.1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്‌ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു?

-ബുദ്ധന്‍ ചിരിക്കുന്നു

98.ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?

-രണ്ടാം ലോകമഹായുദ്ധം

99.പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്?

-സദ്ദാംഹുസൈന്‍

100.യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

-ലിയോ ടോള്‍സ്റ്റോയി

101.രണ്ടാം ലോകമഹായുദ്ധത്തില്‍ ജനങ്ങള്‍ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ഡയറി 1947-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്?

-ആന്‍ഫ്രാങ്ക്


No comments:

Post a Comment