ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.ഇലകളുടെ മർമരം ഉളവാക്കുന്ന ഏകദേശ ഉച്ചത എത്ര?
- 10 ഡെസിബെൽ
2.ബഹിരാകാശസഞ്ചാരികൾ ആശയവി നിമയത്തിനായി റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണമെന്ത്?
- ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കാത്ത തിനാൽ
3.നായ്ക്കളെ വിളിക്കാനുപയോഗിക്കുന്ന എന്നാൽ മനുഷ്യന് കേൾക്കാൻ സാധി ക്കാത്ത ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണമേത്?
- ഗാൾട്ടൺ വിസിൽ
4.മനുഷ്യർക്ക് കേൾക്കാൻ കഴിയുന്ന ശബ്ദ ത്തിന്റെ ആവൃത്തിയുടെ പരിധിയേത്?
- 20 ഹെട്സ് മുതൽ 20,000 ഹെട്സ് വരെ
- കോക്ലിയ
6.20 ഹെട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദം എങ്ങനെ അറിയപ്പെടുന്നു?
- ഇൻഫ്രാസോണിക്
7.20,000 ഹെട്സിൽ കൂടുതൽ ആവൃത്തിയു ള്ള ശബ്ദങ്ങളെ എങ്ങനെ വിളിക്കുന്നു?
- അൾട്രാസോണിക്
8.ഗാൾട്ടൺ വിസിൽ പുറപ്പെടുവിക്കുന്ന ശബ്ദം ഏതാണ്ട് എത്ര ആവൃത്തിയുള്ള താണ്?
- 30,000 ans
9.അൾട്രാസോണിക് ശബ്ദതരംഗങ്ങൾ കേൾക്കാൻ കഴിയുന്ന ജീവികൾക്ക് ഉദാ ഹരണമേത്?
- വവ്വാൽ
- ഇൻഫ്രാസോണിക്
11.ശബ്ദോർജത്തെ വൈദ്യുതസിഗ്നലുകളാക്കി മാറ്റുന്ന ഉപകരണമേത്?
- മൈക്രോഫോൺ
12.വൈദ്യുതസിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ഉപകരണമേത്?
- ആംപ്ലിഫയർ
13.വൈദ്യുതസിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണമേത്?
- ലൗഡ്സ്പീക്കർ
14.കടലിന്റെ ആഴം അളക്കാനുള്ള ഉപകരണമേത്?
- സോണാർ (സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്)
15.സോണാറിൽ ഉപയോഗപ്പെടുത്തുന്ന ശബ്ദ തരംഗങ്ങളേവ?
- അൾട്രാസോണിക് തരംഗങ്ങൾ
16.രോഗനിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്ന ശബ്ദതരംഗങ്ങളേവ?
- അൾട്രാസോണിക് തരംഗങ്ങൾ
17.ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ യുടെ പരിസരത്തെ ശബ്ദപരിധിയെത്ര?
- 50 ഡെസിബെൽ
18.കണികകളുടെ കമ്പനം മൂലം മാധ്യമത്തി ന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?
- തരംഗചലനം (വേവ് മോഷൻ)
19.പ്രസരണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളേവ?
- യാന്ത്രിക തരംഗങ്ങൾ
20.യാന്ത്രിക തരംഗങ്ങളുടെ രണ്ട് പ്രധാന വകഭേദങ്ങളേവ?
- അനുപ്രസ്ഥ തരംഗം (ട്രാൻസ് വേഴ്സ് വേവ്സ്), അനുദൈർഘ്യതരംഗം (ലോൻ ജിഡിനൽ വേവ്)
1.What is the approximate loudness of the rustling of the leaves?
10 decibels
2.Why did astronauts use radio systems for communication?
Since sound does not travel through vacuum
3.Which device is used to call dogs that produces a sound that cannot be heard by humans?
Galton Whistle
4.What is the frequency range of sound that humans can hear?
20 Hz to 20,000 Hz
5.What is the name of the snail-shaped organ which helps hearing?
Cochlea
6.The sound having frequency below 20 Hz is known as ?
Infrasonic sound
7.The sounds with frequency above 20,000 Hz are called?
Ultrasonic sounds
8.What is the frequency of the sound made by Galton's whistle?
30,000
9.Which organism can hear ultrasonic sound waves?
Bat
10.Sound waves during an earthquake belong to which category?
Infrasonic
11.Which device converts sound waves into electrical signals?
Microphone
12.Which device amplifies electrical signals?
amplifier
13.Which device converts electrical signals into sound?
Loudspeaker
14.Which instrument is used to measure the depth of the sea?
Sonar (Sound Navigation and Ranging)
15.Which are the sound waves used in sonar?
Ultrasonic waves
16.Which are the sound waves used in diagnosis and treatment?
Ultrasonic waves
17.What is the noise level in the premises of hospitals and schools?
50 decibels
18.What is the propagation of disturbance in one part of the medium due to the vibration of the particles to other parts is known as ?
wave motion
19.Which waves require a medium for propagation?
Mechanical Waves
20.What are the two main types of mechanical waves?
Transverse Waves and Longitudinal Waves
No comments:
Post a Comment