Sunday, July 28, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-DAY 225 TO 250

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


DAY  225

Q) ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര്

 ഉത്തരം : കൊഴിഞ്ഞ ഇലകൾ 

Q) എം . കെ  . സാനുവിന്റെ ജീവചരിത്ര ഗ്രന്ഥം 

 ഉത്തരം  : ഇവർ ലോകത്തെ സ്നേഹിച്ചവർ    

Q) കല്യാണിക്കുട്ടിയമ്മയുടെ ആത്മകഥ 

 ഉത്തരം  : വ്യാഴവട്ട സ്മരണകൾ   

Q) ഉള്ളൂരിന്റെ ആത്മകഥ

 ഉത്തരം  : സമരമാധുരി   

Q) മാധവിക്കുട്ടിയുടെ( കമല സുരയ്യ ) ആത്മകഥ 

 ഉത്തരം  : എന്റെ കഥ   

  DAY  226

Q) ഗാന്ധിജിയുടെ  ആത്മകഥയുടെ പേര്

 ഉത്തരം : എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 

Q)'  ജീവിത സമരം '  ആരുടെ ആത്മകഥയാണ് 

 ഉത്തരം  : സി . കേശവൻ     

Q) കാറൽ മാർക്സിന്റെ  ജീവചരിത്രം രചിച്ചത്

 ഉത്തരം  : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള    

Q)'  വിപ്ലവ സ്മരണകൾ  ' ആരുടെ ആത്മകഥയാണ്  

 ഉത്തരം  : പുതുപ്പള്ളി രാഘവൻ   

Q)' ഞാൻ ' ആരുടെ ആത്മകഥയാണ് 

 ഉത്തരം  : എൻ . എൻ . പിള്ള 

  DAY  227


Q) പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കൃതി 

 ഉത്തരം :  കാലപ്രമാണം  

Q)'  ചെറു കാടിന്റെ ആത്മകഥ  

 ഉത്തരം  : ജീവിതപ്പാത       

Q) മന്നത്ത് പത്മനാഭന്റെ ആത്മകഥ

 ഉത്തരം  : ' എന്റെ ജീവിത സ്മരണകൾ '

Q) കെ പി കേശവമേനോന്റെ ആത്മകഥ    

 ഉത്തരം  : കഴിഞ്ഞകാലം 

Q) ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ  

 ഉത്തരം  : കൊഴിഞ്ഞ ഇലകൾ


DAY  228

Q)' ഓർമ്മയുടെ കണ്ണാടി'  എന്ന സ്മരണകളുടെ രചയിതാവ്  

 ഉത്തരം : എ. പി .ഉദയഭാനു   

Q) ' ചോരയും കണ്ണീരും നിറഞ്ഞ വഴികൾ  ' ആരുടെ ആത്മകഥ  

 ഉത്തരം  : കെ .  ദേവയാനി         

Q) തിക്കൊടിയന്റെ ആത്മകഥയുടെ പേര് 

 ഉത്തരം  : അരങ്ങ് കാണാത്ത നടൻ  

Q) മലയാളത്തിൽ ആദ്യമായി ആത്മകഥ എഴുതിയ വനിത 

 ഉത്തരം  : കല്യാണിക്കുട്ടിയമ്മ  

Q) കല്യാണിക്കുട്ടിയമ്മയുടെ ആത്മകഥ  

 ഉത്തരം  : വ്യാഴവട്ട സ്മരണകൾ

  DAY  229

Q') എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന നോവൽ

 ഉത്തരം : തീക്കടൽ കടഞ്ഞ് തിരുമധുരം    

Q) ആരാണ് നോവൽ രചിച്ചത്  

 ഉത്തരം  : സി . രാധാകൃഷ്ണൻ       

Q)'  ചമയങ്ങളില്ലാതെ  ' ആരുടെ ആത്മകഥയാണ്  

 ഉത്തരം  : മമ്മൂട്ടി 

Q)ആരുടെ ആത്മകഥയാ ണ്  ' സോപാനം '

 ഉത്തരം  : ഞരളത്ത് രാമപ്പൊതുവാൾ 

Q) ദസ്തയെ വിസ്കി എന്ന റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് ' ഒരു സങ്കീർത്തനം പോലെ ' എഴുതിയതാര്  

 ഉത്തരം  : പെരുമ്പടവം ശ്രീധരൻ  


DAY   230

Q')' കാവ്യലോക സ്മരണകൾ  ' ആരുടെ ആത്മകഥയാണ് 

 ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ  

Q) ' കഥയില്ലാത്തവന്റെ കഥ ' ആരുടെ ആത്മകഥയാണ്

 ഉത്തരം  : എം . എൻ . പാലൂർ        

Q) ' എന്നിലൂടെ ' എന്ന ആത്മകഥ ആരുടേതാണ് 

 ഉത്തരം  : കുഞ്ഞുണ്ണി 

Q) വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ

 ഉത്തരം  : ഓർമ്മയുടെ അറകൾ 

Q) ജി . ശങ്കരക്കുറുപ്പിന്റെ ആത്മകഥ  

 ഉത്തരം  : ഓർമ്മയുടെ ഓളങ്ങളിൽ 

DAY 231

Q)ആരുടെ ആത്മകഥയാണ്  ' എന്റെ വക്കീൽ ജീവിതം  ' 

 ഉത്തരം : തകഴി  

Q) ' എന്റെ നാടുകടത്തൽ ' ആരുടെ ആത്മകഥയാണ്

 ഉത്തരം  : രാമകൃഷ്ണപിള്ള        

Q) ' കർമ്മഗതി   ' എന്ന ആത്മകഥ ആരുടേതാണ് 

 ഉത്തരം  : എം. കെ. സാനു 

Q) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആത്മകഥ

 ഉത്തരം  : തുടിക്കുന്ന താളുകൾ 

Q) എസ് . കെ . പൊറ്റക്കാടിന്റെ   ആത്മകഥ  

 ഉത്തരം  : എന്റെ വഴിയമ്പലങ്ങൾ


DAY 232

Q) ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ 

 ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ   

Q) കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്  

 ഉത്തരം  : വേങ്ങയിൽ കുഞ്ഞിരാമൻ നായർ        

Q) ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി 

 ഉത്തരം  : വള്ളത്തോൾ നാരായണമേനോൻ  

Q) വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത് 

 ഉത്തരം  : സി . വി. രാമൻപിള്ള  

Q) കേരള പാണിനി എന്നറിയപ്പെടുന്നത്  

 ഉത്തരം  : എ . ആർ .  രാജരാജവർമ്മ  

DAY 233

Q) ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ 

 ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ   

Q) കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്  

 ഉത്തരം  : വേങ്ങയിൽ കുഞ്ഞിരാമൻ നായർ        

Q) ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി 

 ഉത്തരം  : വള്ളത്തോൾ നാരായണമേനോൻ  

Q) വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത് 

 ഉത്തരം  : സി . വി. രാമൻപിള്ള  

 Q) കേരള പാണിനി എന്നറിയപ്പെടുന്നത്  

 ഉത്തരം  : എ . ആർ .  രാജരാജവർമ്മ  

DAY 234

Q) കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര്  

 ഉത്തരം : വള്ളത്തോൾ നാരായണമേനോൻ  

Q) മാലി എന്ന പേരിൽ അറിയപ്പെടുന്നതാര്  

 ഉത്തരം  : വി . മാധവൻ നായർ          

Q) എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര് 

 ഉത്തരം  : പി . കേശവദേവ്  

Q) ശക്തിയുടെ കവി എന്ന് വിശേഷിപ്പിക്കുന്നത് ഏത് കവിയെ 

 ഉത്തരം  : ഇടശ്ശേരി ഗോവിന്ദൻ നായർ

Q) കേരള കാളിദാസൻ എന്നറിയപ്പെടുന്നത്

 ഉത്തരം  : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ  

DAY 235

Q) ശബ്ദസുന്ദരൻ എന്നറിയപ്പെടുന്ന മലയാള കവി

 ഉത്തരം : വള്ളത്തോൾ നാരായണമേനോൻ  

Q) വിഷാദത്തിന്റെ  കവിയത്രി എന്ന് വിളിക്കുന്നതാരെ  

 ഉത്തരം  : സുഗതകുമാരി      

Q) മാതൃത്വത്തിന്റെ കവിയത്രി   എന്നറിയപ്പെടുന്നത് ആര് 

 ഉത്തരം  : ബാലാമണിയമ്മ  

Q) കൈരളിയുടെ ശൈലീ വല്ലഭൻ  എന്ന് വിശേഷിപ്പിക്കുന്നതാരെ 

 ഉത്തരം  : ജോസഫ് മുണ്ടശ്ശേരി 

Q) അക്ഷരത്തിന്റെ തമ്പുരാൻ  എന്നറിയപ്പെടുന്നത്

 ഉത്തരം  : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ  

DAY 236

Q) സ്നേഹ ഗായകൻ   എന്നറിയപ്പെടുന്ന മലയാള കവി

 ഉത്തരം : കുമാരനാശാൻ 

Q) പ്രകൃത്യാരാധനയുടെ കവി എന്ന് വിളിക്കപ്പെട്ട ഇംഗ്ലീഷ് കവി 

 ഉത്തരം  : വില്യം വേർഡ്സ്  വെർത്ത്  

Q) ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര് 

 ഉത്തരം  : ഇടശ്ശേരി

Q) കാച്ചി കുറുക്കിയ കവിതകളുടെ കർത്താവ് 

 ഉത്തരം  : വൈലോപ്പിള്ളി  

   Q) വാക്കുകളുടെ മഹാബലി  എന്നറിയപ്പെടുന്നത്

 ഉത്തരം  : പി. കുഞ്ഞിരാമൻ നായർ    

  DAY 237

Q) ആശയഗംഭീരൻ    എന്നറിയപ്പെടുന്ന മലയാള കവി

 ഉത്തരം : കുമാരനാശാൻ 

Q) മൃത്യു ബോധത്തിന്റെ കവി 

 ഉത്തരം  : ജി. ശങ്കരക്കുറുപ്പ്   

Q) കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് 

 ഉത്തരം  : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ  

Q) കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് 

 ഉത്തരം  : വെണ്ണിക്കുളം    

Q) കേരള ഹെമിംഗ് വേ എന്നറിയപ്പെടുന്നത്

 ഉത്തരം  : എം. ടി. വാസുദേവൻ നായർ    

DAY 238

Q) ജനകീയ കവി   എന്നറിയപ്പെടുന്നത് 

 ഉത്തരം : കുഞ്ചൻ നമ്പ്യാർ  

Q) കേരള സൂർദാസ്  എന്നറിയപ്പെടുന്നത്  

 ഉത്തരം  : പൂന്താനം 

Q) കേരള വാനമ്പാടി  എന്നറിയപ്പെടുന്നത് ആര് 

 ഉത്തരം  : മേരി ജോൺ കൂത്താട്ടുകുളം  

Q) കേരള ശ്രീഹരി  /  കേരള ശ്രീ ഹർഷൻ എന്നറിയപ്പെടുന്നത് 

 ഉത്തരം  : ഉള്ളൂർ     

Q) മുസ്ലിം കാളിദാസൻ  എന്നറിയപ്പെടുന്നത്

 ഉത്തരം  : മോയിൻകുട്ടി വൈദ്യർ   


DAY 239

Q) ഒളപ്പമണ്ണ  എന്നറിയപ്പെടുന്ന മഹാകവി

 ഉത്തരം : ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്  

Q) ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : സച്ചിദാനന്ദൻ       

Q) എൻ . വി  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായത് 

 ഉത്തരം  : എൻ . വി .  കൃഷ്ണവാരിയർ  

Q) നന്ദനാർ എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : പി . സി.  ഗോപാലൻ 

Q)ആഷാമേനോൻ എന്നറിയപ്പെടുന്നത്

 ഉത്തരം  : കെ . ശ്രീകുമാർ    

DAY 240

Q)തിക്കൊടിയൻ എന്നറിയപ്പെടുന്ന  സാഹിത്യകാരൻ 

 ഉത്തരം : പി . കുഞ്ഞിനന്ദൻ നായർ   

Q) വി . കെ . എൻ  എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : വി . കെ.  നാരായണൻകുട്ടി         

Q) ചെറുകാട്  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : ഗോവിന്ദ പിഷാരടി

Q)മാലി എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായത്  

 ഉത്തരം  : വി . മാധവൻ  നായർ 

Q)ഉറൂബ് എന്നറിയപ്പെടുന്നത്

 ഉത്തരം  : പി . സി . കുട്ടിക്കൃഷ്ണൻ 

DAY 241


Q)അക്കിത്തം എന്നറിയപ്പെടുന്ന  സാഹിത്യകാരൻ 

 ഉത്തരം : അക്കിത്തം അച്യുതൻ നമ്പൂതിരി    


Q) കാക്കനാടൻ   എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : ജോർജ് വർഗീസ്    


Q)കോവിലൻ  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : വി . വി. അയ്യപ്പൻ  


Q) കോഴിക്കോടൻ  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായത്  

 ഉത്തരം  : അപ്പുക്കുട്ടൻ നായർ  

   

Q) വിലാസിനി  എന്നറിയപ്പെടുന്നത്

 ഉത്തരം  : എം . കെ മേനോൻ 

DAY 242

Q) സേതു എന്നറിയപ്പെടുന്ന  സാഹിത്യകാരൻ 

 ഉത്തരം : എ . സേതുമാധവൻ      

Q) നന്ദനാർ    എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : പി .സി. ഗോപാലൻ   

Q) സഞ്ജയൻ   എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : മാണിക്കോത്ത് രാമുണ്ണി നായർ  

Q) ഏകലവ്യൻ   എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് 

 ഉത്തരം  : കെ .എം. മാത്യൂസ്  

Q) ഇടശ്ശേരിയുടെ മുഴുവൻ പേര്  

 ഉത്തരം  : ഇടശ്ശേരി ഗോവിന്ദൻ നായർ

DAY 243

Q) പവനൻ  എന്നറിയപ്പെടുന്ന  സാഹിത്യകാരൻ 

 ഉത്തരം : പി.  വി. നാരായണൻ നായർ      

Q) പാറപ്പുറം   എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : കെ . ഇ.  മത്തായി   

Q) ഉള്ളൂർ  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : ഉള്ളൂർ  എസ് . പരമേശ്വരയ്യർ  

Q)ജി   എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് 

 ഉത്തരം  : ജി . ശങ്കരക്കുറുപ്പ്  

Q) ഒ.എൻ.വി യുടെ   മുഴുവൻ പേര്  

 ഉത്തരം  : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്  

DAY 244

Q) ഇന്ദുചൂഡൻ   എന്നറിയപ്പെടുന്ന  സാഹിത്യകാരൻ 

 ഉത്തരം : നീലകണ്ഠൻ. കെ . കെ     

Q) കാനം   എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്   

 ഉത്തരം  : ഇലവുങ്കൽ ജോസഫ് ഫിലിപ്പ്  

Q) കേസരി  എന്ന ചുരുക്കപ്പേരിൽ പ്രശസ്തനായ സാഹിത്യകാരൻ  

 ഉത്തരം  : വേങ്ങയിൽ കുഞ്ഞിരാമൻ നായർ 

Q) വൈലോപ്പിള്ളി   എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് 

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ 

Q) കെ . പാനൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് 

 ഉത്തരം  : കെ . കുഞ്ഞു രാമൻ  

DAY 245


Q) കോതമ്പുമണികൾ എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : ഒ .എൻ. വി     


Q)ആസ്സാം പണിക്കാർ എന്ന കവിതയുടെ  രചയിതാവ്  

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ


Q) ജ്ഞാനപീഠ  പുരസ്കാരം ലഭിച്ച ഓടക്കുഴൽ എന്ന കവിതാ സമാഹാരം എഴുതിയത് 

 ഉത്തരം  : മഹാകവി .ജി. ശങ്കരക്കുറുപ്പ്  


Q) ചിന്താ മാധുരി എന്ന കവിതാ സമാഹാരം ആരുടേത്

 ഉത്തരം  : ജോസഫ് മുണ്ടശ്ശേരി 

   

Q) ആത്മാവിൽ ഒരു ചിത ആരുടെ കവിത

 ഉത്തരം  : വയലാർ രാമവർമ്മ  

DAY 246

Q) അമ്മ  എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : ഒ .എൻ. വി. കുറുപ്പ്  

Q) ഭൂമിക്കൊരു ചരമഗീതം എന്ന കവിതയുടെ  രചയിതാവ്  

 ഉത്തരം  : ഒ . എൻ .  വി . കുറുപ്പ്  

Q) ' എന്റെ ഗുരുനാഥൻ ' എഴുതിയത് 

 ഉത്തരം  : വള്ളത്തോൾ 

Q) എന്റെ വിദ്യാലയം  എന്ന കവിത ആരുടേത്

 ഉത്തരം  : ഒളപ്പമണ്ണ  

Q) ഇനി വരുന്നൊരു തലമുറയ്ക്ക്  ആരുടെ കവിത

 ഉത്തരം  : ഇഞ്ചക്കാട്  ബാലചന്ദ്രൻ  

DAY 247


Q) ഇന്നു ഞാൻ നാളെ നീ   എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : ജി.  ശങ്കരക്കുറുപ്പ്     


Q) കാടെവിടെ മക്കളേ എന്ന കവിതയുടെ  രചയിതാവ്  

 ഉത്തരം  : അയ്യപ്പപ്പണിക്കർ  


Q) ആരുടെ പ്രശസ്ത കൃതിയാണ്  'വീണപൂവ്  '

 ഉത്തരം  :  കുമാരനാശാൻ 


Q)' മാമ്പഴം ' എന്ന  കവിത എഴുതിയത്

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ

   

Q) ' പെൺകുഞ്ഞ് 'ആരുടെ കവിത

 ഉത്തരം  : സുഗതകുമാരി 

DAY 248


Q) പെൺകുഞ്ഞ് '  എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : സുഗതകുമാരി  


Q)' ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ.....' എന്നു തുടങ്ങുന്ന  കവിതയുടെ  രചയിതാവ്  

 ഉത്തരം  : സുഗതകുമാരി 


Q) ആരുടെ പ്രശസ്ത കൃതിയാണ്   ' കറുത്ത പക്ഷിയുടെ പാട്ട് '

 ഉത്തരം  : ഒ. എൻ . വി. കുറുപ്പ്   


Q)' കുടിയൊഴിക്കൽ  ' എന്ന  കവിത എഴുതിയത്

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ

   

Q) ' പാദമുദ്രകൾ  'ആരുടെ കവിത

 ഉത്തരം  : വയലാർ രാമവർമ്മ

DAY 249

Q) ' രാത്രിമഴ ' എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : സുഗതകുമാരി  

Q)' ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ .....' എന്നു തുടങ്ങുന്ന  കവിതയുടെ  രചയിതാവ്  

 ഉത്തരം  : ഇഞ്ചക്കാട് ബാലചന്ദ്രൻ 

Q) ആരുടെ പ്രശസ്ത കൃതിയാണ്   ' അഗ്നിശലഭങ്ങൾ '

 ഉത്തരം  : ഒ. എൻ . വി. കുറുപ്പ്   

Q)' കന്നിക്കൊയ്ത്ത്   ' എന്ന  കവിത എഴുതിയത്

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ

Q) ' എനിക്ക് മരണമില്ല  'ആരുടെ കവിത

 ഉത്തരം  : വയലാർ രാമവർമ്മ

Q) എന്റെ വിദ്യാലയം  എന്ന കവിത ആരുടേത്

 ഉത്തരം  : ഒളപ്പമണ്ണ  

   Q) ഇനി വരുന്നൊരു തലമുറയ്ക്ക്  ആരുടെ കവിത

 ഉത്തരം  : ഇഞ്ചക്കാട്  ബാലചന്ദ്രൻ  


DAY 250


Q) ' ഒരു ജൂദാസ് ജനിക്കുന്നു ' എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : വയലാർ രാമവർമ്മ 

Q)' അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ .....' എന്ന വരികളുള്ള  കവിതയുടെ  രചയിതാവ്  

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ  

Q) ആരുടെ പ്രശസ്ത കൃതിയാണ്   ' ആയിഷ  '

 ഉത്തരം  : വയലാർ രാമവർമ്മ  

Q)' കുടിയൊഴിക്കൽ   ' എന്ന  കവിത എഴുതിയത്

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ

   Q) ' ഭൂമിക്ക് ഒരു ചരമഗീതം  'ആരുടെ കവിത

 ഉത്തരം  : ഒ . എൻ. വി. കുറുപ്പ്  

  

Q)'കാപ്പിരികളുടെ നാട്ടിൽ 'എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്

 ഉത്തരം : എസ് .കെ. പൊറ്റക്കാട്


Q)' കാടുകളുടെ താളം തേടി 'എന്ന യാത്രാവിവരണo എഴുതിയത്

 ഉത്തരം  : സുജാത ദേവി 


Q)' മദിരാശി യാത്ര ' ആരെഴുതിയ യാത്രാവിവരണ ഗ്രന്ഥമാണ്

 ഉത്തരം  : കുഞ്ഞിക്കുട്ടൻ തമ്പുരാൻ  


Q) കെ.  പി. കേശവമേനോൻ എഴുതിയ പ്രശസ്തമായ യാത്രാവിവരണ ഗ്രന്ഥം  

 ഉത്തരം  : ബിലാത്തി വിശേഷം 

   

Q)' അമേരിക്കയിലൂടെ ' എന്ന യാത്രാ വിവരണ   ഗ്രന്ഥം എഴുതിയത് 

 ഉത്തരം  : എൻ. വി.കൃഷ്ണവാരിയർ  




No comments:

Post a Comment